0%

Chapter Title : നാദിയ [അഹമ്മദ്]

Author : Ahammed Read All Parts 2.7K

നിന്നുമുണർന്നു പറഞ്ഞോളൂ എന്താ വേണ്ടത് അവൻ ആവശ്യമുള്ള സാദനങ്ങൾ അവളോട്‌ പറഞ്ഞു അവൾ പെട്ടെന്ന് തന്നെ അതെല്ലാം പാക്ക് ചെയ്തു ബില്ല് ചെയ്തു കൊടുത്തു സാകിർ താങ്ക്സ് പറഞ്ഞു തിരിഞ്ഞു നടക്കാൻ തുടങ്ങുമ്പോയേക്കും അവൾ പിന്നിൽ നിന്നും വിളിച്ചു Mr sakir…… സാകിർ ഒരുനിമിഷം അവിടെ നിന്നു പതുക്കെ തിരിഞ്ഞു നോക്കി Yes… താങ്കൾക്ക് ബുദ്ധിമുട്ട് ആവില്ലെങ്കിൽ എനിക്ക് ഒരു ഡേറ്റ് തരാൻ പറ്റുമോ ഒരു ഫോട്ടോ ഷൂട്ട്‌ പ്ലാൻ ചെയ്യാൻ വേണ്ടിയാണ് ഞങളുടെ പ്രോജക്ടിന്റെ ഭാഗമായി ഞങ്ങൾ തന്നെ എടുത്ത ഫോട്ടോസ് ആവുമ്പോൾ ഞങ്ങൾക്ക് കൂടുതൽ ഇമ്പോര്ടൻസ് കിട്ടും if you don’t mind Yah sure you just plan a date and mail me മുന്നോട്ടു നടക്കാൻ ഒരുങ്ങിയ സാകിർ ഒന്ന് നിന്നു പിന്നെ പതിയെ തന്റെ പേർസണൽ വിസിറ്റ് കാർഡ് എടുത്തു അവൾക്കു നേരെ നീട്ടി എന്റെ പേർസണൽ മൊബൈൽ നമ്പർ ആണ് താൻ മാത്രം സേവ് ചെയ്യുക പിന്നെ ഡേറ്റ് ഫിക്സ് ആയാൽ വിളിക്കുക ഓക്കേ അതും പറഞ്ഞു സാകിർ തിരിഞ്ഞു നടന്നു നാദിയയുടെ മനസ്സിൽ എന്തൊ ഒരു സ്പാർക്ക് പോലെ അതെന്താണ് എന്നത് ഇപ്പോഴും അവൾക്കു അവ്യക്തമാണ് സാക്കിറിന്റെ ഉള്ളിലും എന്തെല്ലാമോ മാറ്റങ്ങൾ അവനും അറിയുന്നു പക്ഷെ അത് പ്രണയമായിട്ടില്ലെന്നു ഇപ്പോഴും അവനു ഉറപ്പാണ് പക്ഷെ അത് പെട്ടന്ന് തന്നെ പ്രണയത്തിൽ കലാശിക്കും എന്നറിയാവുന്നതും അവനുതന്നെ അതിനാൽ അവളിൽ നിന്നും മാറിനിൽക്കാൻ അവൻ ആഗ്രഹിച്ചു അവനെ മറ്റാരേക്കാളും അറിയുന്നത് അവനായതുകൊണ്ട്തന്നെ അവൻ അടുക്കുന്നത് ഭയന്നു പക്ഷെ എന്തുചെയ്യാന്

💬 Comments

View all comments