0%

Chapter Title : നാദിയ [അഹമ്മദ്]

Author : Ahammed Read All Parts 2.7K

കളിയാക്കാൻ ഉള്ളത് ഏതൊരാളും കാണുന്നതല്ലേ ഞാനും കണ്ടിട്ടുള്ളു പിന്നെ നീന്നോടാരാ പറഞ്ഞത് ഗേ ആണോ എന്നുള്ള ചോദ്യം ഒക്കെ എഴുതാൻ ചോദിച്ചു കുടുങ്ങിപ്പോയി നിനക്കൊരു സുജനായെങ്കിലും തന്നോടായിരുന്നോ

ശ്ശെടാ ഞാൻ ഇന്റർനെറ്റിൽ കുറെ നോക്കി അവന്റെ ഒരു ഇമേജിൽ പോലും ഒരൊറ്റ പെൺകുട്ടിയുടെയും കൂടെ നിൽക്കുന്ന ഫോട്ടോ ഇല്ല എവിടെയും അവനെയും മറ്റൊരു പെൺകുട്ടിയെയും ചേർത്തുള്ള വാർത്തകൾ ഇല്ല അപ്പോൾ എനിക്കൊരു സംശയം അത് നേരെ ചോദിക്കാം എന്ന് കരുതി എന്നാലും അയാൾ ഗേ ആണെന്ന് തീരുമാനിക്കാൻ തന്നോടാര് പറഞ്ഞു നിക്ക് നിക്ക് നീ ഇപ്പൊ അയാൾക്ക്‌ വേണ്ടി വാദിക്കാൻ തുടങ്ങിയല്ലോ അല്ലെ എന്റെ നേർക്കു കുതിച്ചുചാടുകയാണല്ലോ അവനുവേണ്ടി ഞാൻ ആർക്കുവേണ്ടിയുമല്ല സംസാരിക്കുന്നതു നീ ചെയ്ത ബോർ പരിപാടി ആയിപോയി എന്ന് പറഞ്ഞത് ആണ് അന്നു വൈകിട്ട് താൻ പാർട്ട്‌ ടൈം ജോലി ചെയ്യുന്ന ഹാർഡ്‌വെയർ ഷോപ്പിൽ റാക്കിൽ പെട്ടികൾ അടുക്കുകയായിരുന്നു നാദിയ അടുക്കികഴിഞ്ഞു മറ്റെന്തോ എടുക്കാനായി അവൾ നടക്കുകയായിരുന്നു പെട്ടെന്ന് രാക്കിനിടയിൽ പെട്ടെന്നൊരാളെ കണ്ടപ്പോൾ ഒന്ന് ഞെട്ടിപ്പോയി ഒന്നുകൂടി നോക്കിയപ്പോൾ ആണ് സാക്കിറിനെ അവൾ വ്യക്തമായി കാണുന്നത് അവളുടെ മുഖത്തു അറിയാതെ തന്നെ ഒരു ചിരി വന്നു അത് സാക്കിറിനു സമ്മാനിച്ചു അവൻ തിരിച്ചു നൽകിയ പുഞ്ചിരി അവൾ സ്വീകരിക്കുകയും ചെയ്തു താൻ തന്നെയാണെന്ന് അടുത്തെത്തിയപ്പോൾ ആണ് ഉറപ്പായത് അവൾ സാക്കിറിനെ ഒന്നു നോക്കി ഒരു ഫുൾസ്ലീവ് ടീഷർട് പിന്നെ ജീൻസ് ആണ് വേഷം അത് നന്നായി ചേരുന്നുണ്ട് എനിക്കു കുറച്ചു ഗുഡ്‌സ് വേണം പേർസണൽ ആവിശ്യങ്ങൾക്കാണ് അവൻ അവളോടായി പറഞ്ഞു അവൾ പെട്ടെന്ന് ചിന്തയിൽ

💬 Comments

View all comments