0%

Chapter Title : നാദിയ [അഹമ്മദ്]

Author : Ahammed Read All Parts 2.7K

മുന്നിൽ മെയിൽ ചെക്ക് ചെയ്യുന്ന ജെസ്സിയെയാണ് കാണുന്നത് എങ്ങനെ ഉണ്ടായിരുന്നെടോ ഇന്റർവ്യൂ ജെസ്സി ചോദിച്ചു വളരെ ശോകം ആയിരുന്നു ശോകോ ന്നട്ട് നിനക്ക് മുഴുവൻ ചോദ്യങ്ങൾക്കും ഉത്തരം കിട്ടിയല്ലോ അതും വളരെ വിശദമായി തന്നെ എല്ലാം എഴുതി മെയിൽ ചെയ്തല്ലോ ഏഹ്ഹ് മെയിൽ ചെയ്തോ ആടി ന്നാ നോക്ക് അപ്പോഴാണ് നാദിയ മെയിൽ കാണുന്നത് ജെസ്സിയുടെ മെയിൽ ഐഡിയിൽ സാകിർ എല്ലാ ചോദ്യങ്ങൾക്കും ഉള്ള ഉത്തരം മെയിൽ ചെയ്തിരിക്കുന്നു ഈ പ്രൊജക്റ്റ്‌ റിലീസ് ആയാൽ നമ്മുടെ പ്രൊജക്റ്റ്‌ ആയിരിക്കും ബെസ്റ്റ് പ്രൊജക്റ്റ്‌ ആർക്കും ഇതുപോലെ ഒരു ഇരയെ കിട്ടിയിട്ടില്ല എന്നാണ് എന്റെ അറിവ് അതും നീ സ്റ്റാറും ആവും ജെസ്സി നാദിയയോടായി പറഞ്ഞു നമ്മൾ രണ്ടുപേരും കൂടി ചെയ്ത പ്രൊജക്റ്റ്‌ അല്ലെ അതിൽ ഞാൻ മാത്രം എങ്ങനെ സ്റ്റാർ ആവും പിന്നെ നിനക്ക് mr സാകിർ ഹുസൈൻ തന്നെ അപ്പ്രീസിയേഷൻ ലെറ്റർ തന്നാൽ പിന്നെ സ്റ്റാർ ആവില്ലേ നാദിയ സംശയത്തോടെ ജെസിയെ നോക്കി പിന്നെ ലാപ്പിലേക്കും അപ്പോഴാണ് സാകിർ അവരുടെ ലെറ്റർ പാടിൽ എഴുതി അയച്ചിരിക്കുന്ന അപ്പ്രീസിയേഷൻ ലെറ്റർ കാണുന്നത് അവൾക്ക് അതൊരു അത്ഭുതം ആണ് ഉണ്ടാക്കിയത് ആ പിന്നെ എങ്ങനെ ഉണ്ട് mr sakir hussain ആ ഒരു ജന്റിൽമാൻ ജെന്റിൽമാനോ അത്രയേ ഉള്ളു പിന്നെ എന്താ പറയാ ഗുഡ് ലൂകിംഗ് ആണ്, ഹാൻഡ്‌സം ആണ്, നല്ല ഡ്രസ്സ്‌ സെൻസ് അങ്ങനെ അങ്ങനെ ഓക്കേ പറയാം അപ്പൊ പെണ്ണ് ഞാൻ വിചാരിച്ചപോലെയല്ല നല്ലൊരു സ്കാനിങ് തന്നെ നടത്തിയാല്ലോ ജെസ്സി കളിയാക്കി പറഞ്ഞു ഇതിൽ ഇപ്പോ എന്താ

💬 Comments

View all comments