0%

Chapter Title : നാദിയ [അഹമ്മദ്]

Author : Ahammed Read All Parts 2.7K

തന്നെ പാളി ഇനിയും ഇത് മുന്നോട്ട്പോയാൽ എന്താവുമെന്ന് ഇപ്പോയൊന്നും പറയാനും പറ്റില്ല ജെസ്സി എന്തെല്ലാമാണ് എഴുതിവച്ചിരിക്കുന്നത് എന്നത് അറിയുകയും ഇല്ല അവളുടെ മുഖത്തെ ഭാവമാറ്റങ്ങൾ കണ്ടുകൊണ്ട് തന്നെ സാകിർ ചോദിച്ചു Are you ok എന്തുപറ്റി ഇതുതന്നെ അവസരം അവൾ മനസ്സിൽ ഓർത്തു പതുക്കെ കൈകൊണ്ടു പതുക്കെ നെറ്റിയിൽ വച്ചു ഉഴിഞ്ഞു തലവേദന ഉള്ളപോലെ അഭിനയിച്ചു Yah something wrong I feel a small headache ആണോ ifeel so ഇവിടെ മെഡിക്കൽ crew ഉണ്ട് വേണമെങ്കിൽ ഞാൻ വിളിക്കാം No no no need of that എനിക്ക് ഇത് ഇടക്ക് ഉണ്ടാവാറുണ്ട് ഒന്ന് കിടന്നാൽ മാറിക്കോളും if you don’t mind I have to go അതിനെന്താ no പ്രോബ്ലം its happens you can go Ok താങ്ക്സ് സാകിർ അവൾ മുന്നോട്ടു നടക്കാൻ തുടങ്ങി പക്ഷെ അവളുടെ പ്രതീക്ഷക്കു വിപരീതമായി സാകിർ അവൾക്കു കൂടെ നടന്നു ലിഫ്റ്റ് വരെ കൊണ്ടാക്കി അവളുടെ കോളേജിനെ കുറിച്ചും മുന്നോട്ട് ഉള്ള പ്ലാനുകളെ കുറിച്ചും ഒക്കെ പറഞ്ഞു Ok അപ്പോൾ നല്ലൊരു പ്രൊജക്റ്റ്‌ റിപ്പോർട്ട്‌ നിങ്ങൾക്ക് ചെയ്യാൻ പറ്റട്ടെ സാകിർ ആശംസിച്ചു അങ്ങനെ പറ്റും എന്ന് തോന്നുന്നില്ല mr sakir എന്റെ മുഴുവൻ ചോദ്യങ്ങൾക്കും ഉത്തരമെനിക്ക് കിട്ടിയില്ല നാദിയ സങ്കടത്തോടെ പറഞ്ഞു സാകിർ പതിയെ അവളുടെ കയ്യിൽ കരുതിയിരുന്ന ചോദ്യങ്ങൾ എഴുതിയ പേപ്പർ കൈകളിൽ ആക്കി പതിയെ അവളെ യാത്രയാക്കി തന്റെ മുറിയിലേക്ക് വളരെ ഷീണിച്ചുകൊണ്ടാണ് നാദിയ കയറിവന്നത് വരുമ്പോൾ തന്റെ ലാപ്ടോപ്പിന്

💬 Comments

View all comments