Chapter Title : നാദിയ [അഹമ്മദ്]
ബിസിനസ് അല്ലാതെ മറ്റൊന്നും ഇല്ല പല billonairsum പലതരം ചാരിറ്റി പ്രവത്തനങ്ങൾ ചെയ്യാറുണ്ട് ബട്ട് ഹുസൈൻ ഗ്രൂപ്പിന്റെ പേര് മാത്രം എവിടെയും കാണാറില്ല നിങ്ങൾ ചാരിറ്റി ചെയ്യാത്തതോ അതോ ചെയ്യുന്നത് മറച്ചു വെക്കുന്നതോ Skip the question സാകിർ ഒരൽപ്പം ഗൗരവത്തിൽ തന്നെ പറഞ്ഞു ഞാൻ ജെസ്സിയോട് പറഞ്ഞിരുന്നു പേർസണൽ questions മാക്സിമം ഒഴിവാക്കണം എന്ന്പക്ഷെ ഇതിപ്പോ എനിക്ക് ഉത്തരം പറയാൻ ബുദ്ധിമുട്ട് ഉണ്ട് സോറി sorry mr സാകിർ നാദിയ ഒരൽപ്പം വിക്കി വിക്കി പറഞ്ഞു ഇത് ഞാൻ ഉണ്ടാക്കിയതല്ല അതുകൊണ്ട് ആണ് ഓഹ് its ok ഞാൻ പറഞ്ഞു എന്ന് മാത്രം അടുത്ത ചോദ്യം ചോദിച്ചോളൂ ഒക്കെ നാദിയ പതുക്കെ അടുത്ത ചോദ്യം തപ്പി ഉണ്ടായ വിറയലിൽ എന്താണ് ചോദിക്കുന്നത് എന്ന് മറന്നുപോയി അവൾ ചോദിച്ചു നിങ്ങൾ ഒരു ഗേ ആണോ ചോദിച്ചു കഴിഞ്ഞ ശേഷം ആണ് അവൾ തന്റെ തെറ്റ് മനസ്സിലാക്കുന്നത് ഒഹ്ഹ്ഹ് സോറി സോറി ഞാൻ അറിയാthe ജസ്റ്റ് ചോദിച്ചു പോയെ ഉള്ളു നാദിയ ഇരുന്നു വിയർത്തു പോയി മനസ്സിൽ ഓർത്തു പടച്ചോനെ ജെസ്സി എന്തു പണിയാണ് തന്നത് അവളുടെ കയ്യിൽ നിന്നും പോയി സാകിർ ഒന്നു പകച്ചുപോയി പിന്നെ ഒന്ന് പൊട്ടിച്ചിരിച്ചു ……ചിരി ഒന്നു അടക്കിയപ്പോൾ തന്നെ നോക്കി അന്താളിചിരിക്കുന്ന നാദിയയെ നോക്കി അവൻ തുടർന്നു No I am not a gay അത് പരിഹാസമാണോ അതോ മറ്റെന്തെങ്കിലും ആണോ എന്ന് നദിയയ്‌ക്കു മനസ്സിലായില്ല പക്ഷെ I ഇനി ഈ ഇന്റർവ്യൂ തുടരാൻ അവൾക്ക് പറ്റില്ലായിരുന്നു തുടക്കം മുതൽ
💬 Comments
View all comments