Chapter Title : നാദിയ [അഹമ്മദ്]
നാണക്കേട് അവളെ തടഞ്ഞു സാകിർ പക്ഷെ പേനയുടെ കാര്യം മനസ്സിലാകി തന്റെ സീറ്റിൽ നിന്നും എഴുന്നേറ്റു ഒരു പേന എടുത്ത് പതുക്കെ അവൾക്കു നീട്ടി മടിച്ചു മടിച്ചുതന്നെ അവൾ അത് വാങ്ങി പിന്നെ ആദ്യ ചോദ്യത്തിലേക്ക് കടന്നു ഈ ചെറിയ പ്രായത്തിൽ തന്നെ…. അവൾ പറഞ്ഞു തീരുന്നതിനു മുൻപേ സാകിർ ചോദ്യം പൂർത്തിയാക്കി നിങ്ങൾ എങ്ങനെ ഇത്രയും വലിയ ബിസിനസ് ഉയരങ്ങളിൽ എത്തി ഇതല്ലേ താൻ ചോദിക്കാൻ വന്നത് നാദിയ ഒന്ന് തലയാട്ടുക മാത്രം ചെയ്തു ഞാൻ ദിവസവും ഒരു ഇന്റർവ്യൂ എങ്കിലും അറ്റൻഡ് ചെയ്യും എല്ലായിടത്തും ഫസ്റ്റ് ക്യുഎസ്ടിയൻ ഇതുതന്നെ പിന്നെ ഉത്തരത്തിലേക്കു കടന്നു എന്റെ ആളുകളുമായുള്ള പെരുമാറ്റം പിന്നെ തൊഴിലാളികൾക്ക് നൽകുന്ന വേദനം ഹുസൈൻ ഗ്രൂപ്പിന്റെ വിശ്വാസ്യത എല്ലാം എന്നെ സഹായിച്ചു Ok താങ്ക്സ് രണ്ടാമത്തെ ചോദ്യം നിങ്ങള്ക്ക് കേരളത്തിൽ പലയിടത്തും നെൽപ്പാടങ്ങൾ ഉള്ളതായി അറിഞ്ഞു അതൊക്കെ നിങ്ങൾ tax ഡിഡക്ഷൻ കിട്ടാൻ വേണ്ടി ചെയ്യുന്നതാണ് എന്നൊരു അഭ്യുഹം ഉണ്ട് അത് സെരിയാണോ അതോ നഷ്‌ടമാകുന്ന പാഠങ്ങൾ സംരക്ഷണം നൽകാൻ ഉള്ള പദ്ധതി വല്ലതും ആണോ ആ it’s a big question ആദ്യം തന്നെ പറയാം tax വെട്ടിക്കേണ്ട ആവശ്യം ഹുസൈൻ ഗ്രൂപ്പിന് ഇല്ല ഞങളുടെ എല്ലാ അപ്പ്‌ടുഡേറ്റ് ആണ് ഞങ്ങൾക്ക് ഒന്നും ഒളിക്കാൻ ഇല്ല പിന്നെ അവിടെ പ്രകൃതിയെ സംരക്ഷിക്കുക എന്ന പദ്ധതിയും ഞങ്ങൾക്കില്ല ഞങ്ങൾ അവിടെ ചെയ്യുന്നത് തികച്ചും ജൈവകൃഷി ആണ് 100%ഓർഗാനിക് അത്തരം റൈസ് വിപണിയിൽ ഇറക്കിയാൽ we can get a high profit so അതിൽ
💬 Comments
View all comments