0%

Chapter Title : നാദിയ [അഹമ്മദ്]

Author : Ahammed Read All Parts 2.7K

yes sir absalutely അവൾ റിപ്ലൈ നൽകി Then ok സാകിർ മുറിയിൽ ഇട്ടിരുന്ന രണ്ടു സിംഗിൾ സോഫകൾ എതിർവശങ്ങളിൽ ആയി ഇട്ടിട്ടുള്ളതിൽ ഒന്നിൽ ഇരുന്നു നദിയയോട് എതിർവശം ഉള്ള സോഫയിൽ ഇരിക്കൻ പറഞ്ഞു അവൾ ഒന്നുമടിച്ചെങ്കിലും ഇരുന്നു നാദിയ ഇരുന്നപ്പോൾ തന്നെ രണ്ടു മഗ്ഗിൽ കോഫിയുമായി സാകിർ അവളുടെ അടുത്തെത്തി ഒന്നവൾക്കു നീട്ടി അവൾ നന്ദി പറഞ്ഞുകൊണ്ടു അത് വാങ്ങി ജെസ്സിക്ക് എന്തുപറ്റി ജെസ്സി ഒരു മെസ്സേജ് അയച്ച പരിജയം ഉള്ളിവെങ്കിലും ഒരുപാട് കാലമായി അറിയുന്നപോലെയാണ് സാക്കിറിന്റെ സംസാരം ചോദ്യം കേട്ടു കുടിച്ചുകൊണ്ടിരുന്ന കോഫി ഒരൽപ്പം തലയിൽ കയറിപ്പോയെങ്കിലും അവൾക്കൊരു കല്യാണം ഉണ്ടെന്ന് പറഞ്ഞു അവൾ പരിഹരിച്ചു പതുക്കെ കയ്യിലെ ഫയൽ തുറന്നു ചോദ്യങ്ങൾ എഴുതിയ പേപ്പർ വെളിയിൽ എടുത്തു ശേഷം ശ്വാസം ഒന്നുവലിച്ചുവിട്ടു പിന്നെ സാക്കിറിനെ നോക്കി സാകിർ അവളുടെ ഭയം കൊണ്ടുള്ള ചേഷ്ടകൾ ഒക്കെ നോക്കി രസിക്കുകായാണ് അവൻ ആദ്യമായിട്ടാണ് ഇങ്ങനെ തന്നെ ഒരാൾ ഇന്റർവ്യൂ ചെയ്യാൻ വരുന്നത് അവളുടെ പെരുമാറ്റം തന്നെ അവൾ ഇതിനു തയ്യാറല്ല എന്നവന് മനസ്സിലാക്കികൊടുത്തു തുടങ്ങാം നാദിയ തല ഉയർത്തി ചോദിച്ചു താങ്കൾ തയ്യാറെങ്കിൽ സാകിർ തിരിച്ചു പറഞ്ഞു Ok നാദിയ പതുക്കെ ഫോൺ എടുത്തു അതിൽ റെക്കോർഡർ ഓൺ ചെയ്തു ടേബിളിൽ വച്ചു ബാഗിൽ കൈ ഇട്ടു പേന തപ്പിയപ്പോൾ ആണ് പേന എടുക്കാൻ മറന്നുപോയ കാര്യം മനസിലാവുന്നത് സാക്കിറിന്റെ പിന്നിലായി ഓഫീസ് ടേബിൾ ഉണ്ട് അവിടെ പേനകൾ കിടത്തിവച്ചിരിക്കുന്നതു കാണുന്നുണ്ട് അതുചോദിക്കാൻ മടി ആണുതാനും ത്താൻ ഒന്നിനും പ്രീപരേഡ് അല്ലെന്ന് സാകിർ മനസ്സിലാക്കിയാൽ ഉള്ള

💬 Comments

View all comments