0%

Chapter Title : നാദിയ [അഹമ്മദ്]

Author : Ahammed Read All Parts 2.7K

ഡോർ ആൻഡ് ഗെറ്റ് in mr സാകിർ is inside ഇത്രയും പറഞ്ഞു അവളെ പുറത്തു നിർത്തി സുന്ദരി നടന്നുനീങ്ങി നാദിയ കുറച്ചു നേരം അവിടെ തന്നെ നിന്നു ഒരൽപ്പം കൂൾ ആയപ്പോൾ അവൾ പതുക്കെ knock ചെയ്ത് യെസ് പ്ലീസ് അകത്തു നിന്നും കിട്ടിയ പെർമിഷന്റെ ബലത്തിൽ അവൾ പതുക്കെ വാതിൽ തുറന്നു തുറക്കുന്നതിനിടയിൽ അവൾക്കൊരബദ്ധഒരബദ്ധം പറ്റി അവൾ ഒരൽപ്പം ബലംകൊടുത്താണ് വാതിൽ തള്ളിയത് കണ്ടപ്പോൾ വാതിൽ ബാരമുള്ളതെന്നു തോന്നിയതുകൊണ്ടാണ് അവൾ ബലം പ്രയോഗിച്ചത് പക്ഷെ വാതിൽ അവൾ പ്രതീക്ഷിക്കുന്നതിനും എത്രയോ നിസാരമായിരുന്നു കൈവിട്ടുപോയ അവൾ വാതിൽ തുറന്നുപോയി മുട്ടുകുത്തിവീണു നാളുകാലിൽ നിന്നുപോയി വിശാലമായ തന്റെ ക്യാബിനിൽ വശത്തു ഒരുക്കിയ കോഫീമേക്കരിൽ കോഫി ഉണ്ടാക്കികൊണ്ടിരുന്ന സാകിർ ശബ്ദ കേട്ടു തിരിഞ്ഞു നോക്കുമ്പോൾ കാണുന്നത് വീണുകിടക്കുന്ന നദിയായെ ആണ് അവൻ പെട്ടെന്ന് അതൊക്കെ ഇട്ടെറിഞ്ഞു അവളുടെ അടുക്കലേക്കു പെട്ടെന്നെത്തി കൈകളിൽ പിടിച്ചു പതുക്കെ ഉയർത്തി Are you ok അവൻ ഒരൽപ്പം ആശങ്കയോടെത്തന്നെ ചോതിച്ചു Ya…ya..yah iam fine നാദിയ വൈകിയെങ്കിലും പറഞ്ഞൊപ്പിച്ചു അപ്പോഴാണ് നാദിയ സാക്കിറിനെ ശ്രദ്ധിക്കുന്നത് അതെ കാലത്തു തന്നെ വണ്ടി ഒതുക്കാൻ ഹെല്പ് ചെയ്ത ചെറുപ്പക്കാരൻ തനിക്കൊരു താങ്ക്സ് പോലും പറയാൻ ഇടം താരത്തെ ഓടിമാഞ്ഞ ആ വ്യക്തി If anything feel painfull you have to say സാക്കിറിന്റെ വാക്കുകൾ ആണ് അവളെ ചിന്തയിൽ നിന്നും ഞെട്ടിയുണർത്തിയത് ആഹാ…… അവൾ പറഞ്ഞത് എന്തെന്ന് എന്ന അർത്ഥത്തിൽ അവനോടു ചോദിച്ചു Nothing I just ask are you fine Yes

💬 Comments

View all comments