Chapter Title : നാദിയ [അഹമ്മദ്]
ഓക്കേ അതൊക്കെ നടക്കോ മച്ചാ സീൻ ആവോ എടാ ഞാൻ നിങ്ങളെ കളിപ്പിക്കാൻ വെള്ളത്തിന്റെ പുറത്തു ഒരു പണി ഒപ്പിച്ചതായി ഞാൻ രാവിലെ കാച്ചിക്കോളാം അപ്പോൾ നീ സേഫ് ആയല്ലോ എടാ ഞാൻ വേണമെങ്കിൽ കുറച്ചു കഴിച്ചാലോ അതുവേണ്ട മച്ചാ നിനക്ക് അടിച്ചു ശീലമില്ലല്ലോ നീ അടിച്ചു ഓഫ് ആയാൽ പണി നടക്കൂല നിനക്ക് ഞാൻ വെറും കോള തരാം ഓക്കേ എനിക്ക് പേടിയാവുന്നു മച്ചാ നീ ഇങ്ങനെ പേടിക്കല്ലേ മച്ചാ നാളെമുതൽ അവൾ നിന്റേതല്ലേ നീ ആദ്യം പൊക്കോ ഞാൻ പിന്നാലെ വരാം നവാദ് മുന്നിൽ പോയി അവരോടൊപ്പം ചേർന്നു കുറച്ചു കഴിഞ്ഞു ജെയ്സൺ മൂന്ഗ്ലാസ്സിൽ കോളയുമായി അവിടെ എത്തി മദ്യം മിക്സ് ചെയ്യാത്ത കോള മാത്രം നവാടിന് കൊടുത്തു ബാക്കി വരുന്ന കോള ജെസ്സിക്കും നദിയയ്ക്കും നൽകി അവർകാണാതെ നവാദിനു തള്ളവിരൽ ഉയർത്തി കാണിച്ചു നവാദ് മൊത്തത്തിൽ വിയർത്തു കുളിച്ചിരിക്കുകയാണ് ജെസ്സി കോള കുടിച്ചപ്പോൾ തന്നെ കയ്യിൽ നിന്നും പോയി പക്ഷെ നാദിയ പെട്ടെന്നു ഫിറ്റ് ആയില്ല പക്ഷെ എന്തോ ബാലൻസ് കുറവ് അവളും അറിയുന്നുണ്ടായിരുന്നു ബാത്റൂമിലേക്കെന്നു പറഞ്ഞു അവൾ ഇറങ്ങി അവളോടൊപ്പം പോകാൻ എണീറ്റ നവേദിനെ ജെയ്സൺ പിടിച്ചിരുത്തി എടാ മച്ചാ അവൾ മൊത്തം ഓഫ് ആയിട്ടില്ല കുറച്ചു കഴിഞ്ഞു അവൾ ഓഫ് ആകും അപ്പൊ നീ പോയാൽ മതി പുറത്തിറങ്ങിയ നാദിയ ഹോട്ടലിന്റെ പുറത്തേക്കു നടന്നു കാലുകൾക്കു ബലക്കുറവ് തോന്നിയപ്പോൾ അവൾ റിസപ്ഷനിൽ ഇട്ടിരുന്ന സോഫയിൽ കയറി ഇരുന്നു അവളുടെ മനസ്സിലേക്കു സാക്കിറിന്റെ ഓർമകൾ കയറിവന്നു അവൻ അവളെ ഒഴിവാക്കിയ രംഗം
💬 Comments
View all comments