0%

Chapter Title : നാദിയ [അഹമ്മദ്]

Author : Ahammed Read All Parts 2.7K

പേർസണൽ നമ്പർ തരും കോഫി കുടിക്കാൻ വിളിക്കും എന്നെ താൻതന്നെ വിളിച്ചടുപ്പിക്കും എന്നിട്ട് താൻതന്നെ പറയും നാദിയ പോ എനിക്ക് നിന്നെ വേണ്ട അല്ല ഞാൻ അറിയാൻ പറ്റാഞ്ഞിട്ടു ചോദിക്കട്ടെ താൻ എന്താടോ കരുതിയത് ഞാൻ കളിക്കുട്ടി ആണെന്നോ നാദിയ വാ വ എന്ന് വിലൈക്‌ക്കുമ്പോൾ വരണം പോ പോ എന്ന് പറയുമ്പോൾ പോണം എനിക്ക് മനസ്സില്ലെടോ ഇതൊക്കെ ഞാൻ എന്തിനാ പറഞ്ഞെ എന്ന് തനിക്കറിയോ വിഷമം കൊണ്ടാണെടോ തന്നെ തന്നെ ഒരുപാട് ഞാൻ സ്നേഹിച്ചു പോയെടോ സാകിർ ഹുസൈനെ ആ എന്നെ താനിന്നു ആട്ടിപ്പായിച്ചു ആ താൻ പറയുന്നത് ഇനി എന്റെ പട്ടി കേൾക്കുമെടാ പട്ടി നാദിയ താനിപ്പോ എവിടെയാ ഉള്ളത് ഒരൽപ്പം കടുപ്പത്തിൽ തന്നെ അവൻ ചോദിച്ചു ഞാൻ…. ഞാൻ….. തന്റടുത്തുനിന്നും ഒരുപാട് ദൂരെയാടോ സാകിർ ഹുസൈനെ ഒരിക്കലും തനിക്കിനി എത്താൻ പറ്റില്ല Nadiya don’t play tell me where you are which hotel or bar I want to see you now അവൻ നിയന്ത്രണം വിട്ടു ചാടി You don’t want to see me because you are cheat bloody fu… er അപ്പുറത്തെ ഫോൺ കട്ട്‌ ആവുന്ന ശബ്ദം സാകിർ കേട്ടു അവൻ പെട്ടെന്ന് അവന്റെ ഫോണിൽ ട്രാക്കർ ഓൺ ചെയ്തു പക്ഷെ അവളുടെ നമ്പർ ട്രാക്ക് ചെയ്യണമെങ്കിൽ അവൾ ഒന്നുകൂടി ഫോൺ എടുക്കണം അവൻ ഒരിക്കൽ കൂടി വിളിച്ചു പ്ലീസ് നാദിയ പ്ലീസ് ഫോൺ എടുക്കു അവൻ പറഞ്ഞുകൊണ്ടിരുന്നു നാദിയയുടെ ഫോൺ

💬 Comments

View all comments