0%

Chapter Title : നാദിയ [അഹമ്മദ്]

Author : Ahammed Read All Parts 2.7K

തന്നെ സംസാരിച്ചു തുടങ്ങി ആരാ സ്മിത നാദിയ സംശയം മറച്ചുവച്ചില്ല ഇവിടുത്തെ റിസപ്ഷൻ ഗേൾ ആണ് പോകുമ്പോൾ കാണാ ഞാനായിരുന്നു തനിക്കുവേണ്ടി ഇതൊക്കെ വാങ്ങിവരാൻ പറഞ്ഞത് എന്തായാലും താങ്ക്സ് സ്മിതയോടും പറഞ്ഞോളു അവൾക്ക് നല്ല ഡ്രസ്സ്‌ സെൻസ് ഉണ്ടെന്നു നാദിയ ചിരിയോടുകൂടിത്തന്നെ Yah sure ചിലപ്പോൾ നമ്മൾ ഇറങ്ങുമ്പോൾ തയേക്കാണും അവൾ തനിക്ക് നേരിട്ടുതന്നെ പറയാം പെട്ടെന്നാണ് നാദിയയുടെ മനസ്സിൽ മറ്റൊരു സംശയം ഉദിച്ചത് അതവളുടെ വാക്കുകളിലൂടെ പുറത്തുവന്നു എന്നെ ഒഴിവാക്കാൻ ഉദ്ദേശിച്ച ആള് ഇന്നലെ പിന്നെന്താ എന്നെ കാണാൻ ഇന്നലെ രാത്രി ഓടിപിടച്ചുവന്നത് തന്നോട് സംസാരിച്ചപ്പോൾ തന്റെ കണ്ടിഷൻ വളരെ മോശമാണെന്നു മനസിലായില്ല പിന്നെ ഒറ്റയ്ക്കാനോ എന്നറിയാൻ വേണ്ടി വന്നതാണ് പിന്നെ അന്നേരത്തെ കണ്ടിഷൻ കണ്ടപ്പോൾ ഒറ്റയ്ക്ക് തന്നെ അവിടെ ഉപേക്ഷിച്ചു വരാൻ തോന്നിയില്ല അതുകൊണ്ട് കൂടെ കൂട്ടി എന്നാൽ എന്നെ എപ്പോഴും ചേർത്തുപിടിച്ചൂടേ മിന്നൽവേഗത്തിൽ ആയിരുന്നു നാദിയ ആ ചോദ്യം എറിഞ്ഞത് സാക്കിറിന്റെ മുഖത്തെ സന്തോഷം ഒരുനിമിഷം മാഞ്ഞുപോയി അവന്റെ മുഖത്തു അവന്റെ ഉള്ളിൽ ആവണനുഭവിക്കുന്ന സമ്മർദ്ദം വ്യക്തമാണ് സാകിർ തന്റെ ഇരിപ്പിടത്തിൽ നിന്നെണീറ്റു അവളോട്‌ അടുത്ത് വന്നിരുന്നു അവളുടെ ചെയർ വലിച്ചു തന്നോട് ചേർത്തിരുത്തി തന്നെ ഇപ്പൊ എനിക്കൊന്നു വലിച്ചടുപ്പിക്കണം എന്നുണ്ട് ഒന്നു ചുംബിക്കണം എന്നുണ്ട് പക്ഷെ വേണ്ട വേണ്ട നാദിയ അതോടെ നി ചിലപ്പോൾ എന്റേതായിപോകും ആർക്കും കൊടുക്കാതെ ഞാൻ നിന്നെ സ്വന്തമാക്കും പക്ഷെ അതിനു നി വലിയ വില കൊടുക്കേണ്ടിവരും നാദിയ so പ്ലീസ് keep away from me But why sakir ihave to know താനെന്നെ

💬 Comments

View all comments