0%

Chapter Title : നാദിയ [അഹമ്മദ്]

Author : Ahammed Read All Parts 2.7K

സ്നേഹിക്കുന്നു അതിന്നലെ ഞാൻ അറിഞ്ഞതാണ് ഇപ്പോൾ ദാ ഞാൻ അറിഞ്ഞുകൊണ്ടിരിക്കുന്നു തന്റെ സ്നേഹം ഞാൻ തന്നെയും സ്നേഹിക്കുന്നു എന്നിട്ടും എന്നോട് തന്റെ ജീവിതത്തിൽ നിന്നും മാറാൻ പറയുന്നു ശെരി ഞാൻ തയ്യാറാണ് പക്ഷെ എനിക്കറിയണം അതിന്റെ കാരണം എന്നുമാത്രം നാദിയ ഒരു വാശിപോലെ പറഞ്ഞു നാദിയ പ്ലീസ് അത്…… എനിക്ക്….. എങ്ങനെ തന്നോട് പറയണം എന്നറിയില്ല പ്ലീസ് താനെന്നെ മനസ്സിലാക്കണം Ok ഞാൻ തയ്യാറാണ് തന്നെ മനസ്സിലാക്കാൻ പക്ഷെ താനെന്നോടു പറയണം എന്താണ് അതിന്റെ കാരണം എന്ന് സാകിർ ഒരൽപ്പം നിന്നു Ok തന്നോട് ഞാൻ പറയാം പക്ഷെ അതിനു എന്നേക്കാൾ പറ്റിയ ആള് മറ്റൊരാളാണ് തന്നെ ഞാൻ അവിടെ കൊണ്ടുപോകാം ഇന്നുതന്നെ തന്റെ ക്ലാസ്സ് കഴിഞ്ഞാൽ ഞാൻ വരും തന്നെ പിക് ചെയ്യാൻ തന്റെ ചോദ്യങ്ങൾക്കെല്ലാം ഉത്തരം ഇന്നുവൈകീട്ടു തനിക്കു കിട്ടും അതിനു ശേഷം എന്നെ കാണുന്നതുപോലും താൻ വെറുക്കും അതുകഴിഞ്ഞു നമുക്കു തീരുമാനിക്കാം എന്ത് വേണമെന്ന് ക്ലാസ്സിൽ ഇരിക്കുമ്പോഴും നാദിയയുടെ മനസ്സിൽ സാകിർ വൈകിട്ട് എന്താണ് പറയാൻ പോകുന്നത് എന്നായിരുന്നു ചിന്ത അവൾ പല സാധ്യതകളും ആലോചിച്ചു അവസാനം സാകിർ ഒരു നഷ്ടപ്രണയത്തിനു ഇരയായിരിയ്ക്കുമെന്നുള്ള ഒരു സാധ്യതയിൽ അവൾ ഉറച്ചു വൈകുന്നേരം വരെ അവൾ സമയം കഷ്ടപ്പെട്ട് തള്ളിനീക്കി വൈകിട്ട് അവൾ ഗേറ്റ് കടക്കുമ്പോയേക്കും അവൾ കണ്ടു തന്നെക്കാത് തന്റെ കാറിൽ ചാരിനിൽക്കുന്ന സാക്കിറിനെ പതിവിലും വിപരീതമായി അവൻ ജീൻസ്, ടീഷർട് ധരിച്ചിരിക്കുന്നു എന്നുള്ളത് അവളിൽ ഒരൽപ്പം സന്തോഷം ഉണ്ടാക്കി അവൾ അടുത്തെത്തിയപ്പോയേക്കും അവളുടെ ബാഗിനായി അവൻ കൈ നീട്ടി പക്ഷെ അവനെ മറികടന്നു

💬 Comments

View all comments