Chapter Title : നാദിയ [അഹമ്മദ്]
അവൾ വണ്ടിയുടെ പിൻസീറ്റിൽ ബാഗുമായി കയറി ഇരുന്നു സാകിർ തിരിഞ്ഞു നടന്നു ഡ്രൈവർ സീറ്റിൽ കയറി ഇരുന്നു പിന്നിൽ സീറ്റബെൽട് ഇതെ ഇരിക്കുന്ന നദിയായോട് സീറ്റ് ബെൽറ്റ് ഇടാനുള്ള നിർദ്ദേശം കൊടുത്തുകൊണ്ട് അവൻ വണ്ടി പതിയെ പായിച്ചു താൻ ഭക്ഷണം കഴിച്ചോ ഗൗരവം കലർന്ന ശബ്ദത്തിൽ തന്നെ അവൻ അവളോട് ചോദിച്ചു ഇല്ല അവൾ അതിലും കടുപ്പത്തിൽ തന്നെ തിരിച്ചടിച്ചു അപ്പൊ നമുക്ക് ഭക്ഷണം കായിച്ചുപോയാൽ പോരെ അവൻ സൗമ്യതയിൽ ചോദിച്ചു വേണമെന്നില്ല ആദ്യം എന്റെ ചോദ്യങ്ങൾക്കു ഉത്തരം കിട്ടട്ടെ എന്നിട്ടാവാം നിങ്ങൾ പറഞ്ഞത് പോലെ എനിക്ക് നിങ്ങളോട് വെറുപ്പ് തോന്നുകയാണെങ്കിൽ പിന്നെ ഒരു കുറ്റബോധം ഉണ്ടാവാൻ പാടില്ല തനിക്കു വേണ്ട ഉത്തരം തരാൻ വേണ്ടിത്തന്നെയാണ് പോകുന്നത് അതിനു പക്ഷെ ഒരുമണിക്കൂറിനുമുകളിൽ യാത്രയുണ്ട് അത്രയും ദൂരം ഒന്നും കഴിക്കാതെ പോകാൻ കഴിയുമെങ്കിൽ ok ഇല്ലെങ്കിൽ നമുക്ക് എന്തെങ്കിലും കഴിക്കാം ഞാനും ഒന്നും കഴിച്ചിട്ടില്ല എനിക്കു നന്നായി വിശക്കുന്നു കുറച്ചു കൂടി പോയാൽ നല്ലൊരു ഹോട്ടൽ ഉണ്ട് അവിടെ കയറാമായിരുന്നു Ok എനിക്ക് പ്രോബ്ലം ഒന്നുമില്ല പക്ഷെ ബില്ല് ഞാൻ കൊടുക്കും അങ്ങനെയാണെങ്കിൽ മാത്രം നമുക്ക് ഭക്ഷണം കഴിക്കാം Ok I have no objections ഭക്ഷണം കഴിഞ്ഞു ബില്ല് വന്നപ്പോൾ തന്നെ നാദിയ അത് കൈക്കലാക്കിയിരുന്നു നല്ലൊരു തുക കാണുമെന്നതു സാക്കിറിനു ഉറപ്പാണ് അവൾ അത് pay ചെയുക എന്നത് അവനിൽ ഒരൽപ്പം വേദന ഉണ്ടാക്കിയെങ്കിലും അവളെ അവൻ അതിയായി ആഗ്രഹിക്കുന്നു അവൾക്കു തന്റെ ജീവിതത്തിൽ മാറ്റങ്ങൾ ഉണ്ടാക്കാൻ സാധിക്കുമെന്ന് അവൻ വിശ്വസിക്കുന്നു എന്നതും അവളെ pay
💬 Comments
View all comments