Chapter Title : നാദിയ [അഹമ്മദ്]
ചെയ്യാൻ അനുവദിച്ചു പിന്നീടുള്ള യാത്രയിൽ രണ്ടുപേരും മൗനമായിരുന്നു യാത്രയുടെ ഒടുവിൽ അവർ ലക്ഷ്യസ്ഥാനത്തു എത്തുന്നതുവരെ ഒരല്പം പഴക്കമുള്ള ഓടിട്ട ഇരുനില വീടിന്റെ മുറ്റതെക്കു പതുക്കെ ആ കാർ പതുക്കെ ഗേറ്റ് കടന്നുവന്നു ആ ഗേറ്റിൽ വച്ചിരിക്കുന്ന ബോർഡ് അവൾ ഒരുനിമിഷം വായിച്ചു DR.ശ്വേത സൈകാര്ടിസ്റ് ഒരു നിമിഷം ഒരുപാട് ചോദ്യങ്ങൾ അവളുടെ മനസ്സിലൂടെ കടന്നുപോയി ഇങ്ങനെ ഒരു സ്ഥലത്തു വരണമെങ്കിൽ അതെ അതുതന്നെ സാകിർ ഒരു മനോരോഗി ആയിരിക്കണം wഅല്ലെങ്കിൽ അവൻ കാരണം മറ്റാരെങ്കിലും ചോദ്യങ്ങൾ മനസ്സിൽ വന്നുകൊണ്ടിരിക്കുന്നു വണ്ടി വീടിനുമുന്നിൽ നിന്നപ്പോൾ അവനെക്കാൾ munne അവൾ ഇറങ്ങി ശ്വേത ഇവിടെ ട്രീറ്റ്മെന്റ് നടത്താറില്ല എനിക്ക് വേണ്ടിമാത്രം ഇന്നിപ്പോൾ ഒരു കൂടിക്കയച്ച അനുവദിച്ചിരിക്കുകയാണ് അവൻ ആരോടെന്നില്ലാതെ പറഞ്ഞു ബെല്ലിൽ വിരലമർത്തുന്നതിനു മുൻപ് ഒന്നുനിർത്തിയിട്ടവൻ പറഞ്ഞു ഉള്ളിൽ തനിക്കുള്ള ചോദ്യങ്ങൾക്കെല്ലാം ഉള്ള ഉത്തരം ലഭ്യമാണ് പക്ഷെ ഒരപേക്ഷ മാത്രമേ ഉള്ളു എന്നെക്കുറിച്ചു എല്ലാം താനിന്നറിയും പക്ഷെ അത് തനിക്കുള്ളിൽ മാത്രം നിൽക്കാൻ പാടുള്ളു എന്നുമാത്രം ഇവിടെ വന്നിട്ടുള്ള മറ്റുള്ളവരെ പോലെതന്നെ താനും എന്നെ വെറുക്കും എന്നതിൽ എനിക്ക് സംശയം ഒന്നുമില്ല പക്ഷെ എന്നെപ്പറ്റിയുള്ള ഈ രഹസ്യംമറ്റാരും അറിയരുത് എന്നുമാത്രം അവന്റെ വാക്കുകളിൽ ക്ഷമ നശിച്ചു അവനെ കൈകൊണ്ടു മാറ്റി അവൾ ബെൽമുഴക്കി രണ്ടുനിമിഷം കഴിഞ്ഞു വാതിലിന്റെ കൊളുത്തുകൾ അഴിയുന്ന.ശബ്ദം കേൾക്കുന്നു സാക്കിറിന്റെ മുഖത്തു നാദിയ അന്നുവരേയും കണ്ടിട്ടില്ലാത്ത തരത്തിൽ ഭയം നിഴലിക്കുന്നതു അവൾ കണ്ടു വാതിൽ തുറന്നു ഒരു ചെറുപ്പക്കാരിയായ സ്ത്രീ പുറത്തേക്കു വന്നു സാക്കിറിനെ കണ്ടു അവർ ഒന്നുചിരിച്ചു എന്താടോ സാകിർ തന്റെ ബിവരമൊന്നുമില്ലല്ലോ കുറച്ചായി ഇന്നു
💬 Comments
View all comments