0%

Chapter Title : നാദിയ [അഹമ്മദ്]

Author : Ahammed Read All Parts 2.8K

രാവിലെ താൻ വിളിച്ചപ്പോൾ ആണ് സത്യത്തിൽ ഞാൻ തന്നെപറ്റി ഓർക്കുന്നത് തന്നെ എവിടെ സംശയം തീർക്കേണ്ട കക്ഷി ശ്വേത തിരിഞ്ഞു നാദിയ മുന്നോട്ടു കയറിവന്നു ഹായ് നാദിയ……… നാദിയ തന്നെ parijayapeduthi ശ്വേത…….. ശ്വേതയും തന്നെ പരിചയപ്പെടുത്തി Ok രണ്ടാൾക്കും അപ്പൊ കുടിക്കാൻ എന്താ വേണ്ടത് tea or coffe No ശ്വേത ഞങ്ങൾ ഇപ്പോൾ കഴിചത്തെ ഉള്ളു എനിക്കൊന്നും വേണ്ട സാകിർ നിഷേധിച്ചു അപ്പൊ നദിയയ്‌ക്കു എന്താ വേണ്ടത് എനിക്ക് ഒരു കോഫി കിട്ടിയാൽ ബെസ്റ്റ് അതിനെന്താ എന്നോടൊപ്പം വന്നോളു നമുക്ക് ഒരുമിച്ചു ഉണ്ടാക്കാം എന്നോടൊപ്പം വന്നോളു ഒപ്പം തന്റെ സംശയങ്ങളും തീർക്കാം നാദിയ ok പറഞ്ഞു അപ്പൊ mr സാകിർ താങ്കൾ ഇവിടെ വെയിറ്റ് ചെയ്യു ഞങ്ങൾ കുറച്ചു സംസാരിക്കാട്ടെ ശ്വേത സാക്കിറിനോടായി പറഞ്ഞു സാക്കിറിന്റെ മുഖത്തെ ഭാവം കണ്ട ശ്വേത തുടർന്ന് ഏയ്യ് സാകിർ ചിൽ എന്താടോ താൻ ഇങ്ങനെ ഭയപ്പെടുന്നത് അതുപോലെ ഒന്നും സംഭവിക്കില്ല ഞാൻ ഒന്നു സംസാരിക്കട്ടെ സാക്കിറിനെ പുറത്തു ഇരുത്തി അവർ ഉള്ളിലേക്ക് കയറിപോയി കോഫി ഉണ്ടാക്കുന്നതിനിടയിൽ അവർ സംസാരം തുടങ്ങി ശ്വേത തന്നെയാണ് അതിനു തുടക്കം കുറിച്ചതും ഇതിപ്പോ 12മത്തെ ആളെയാണ് സാകിർ ഇവിടെ കൊണ്ടുവരുന്നത് ആരും തന്നെ ഇവിടെനിന്നും സാക്കിറിനൊപ്പം തിരിച്ചു പോയിട്ടില്ല പിന്നെ അവരിൽ തനിക്കൊരു പ്ര്യത്യേകത ഉണ്ട് നാദിയ അത് എന്താണെന്നുള്ള രീതിയിൽ ശ്വേതയെ നോക്കി ഇതിനുമുൻപ് സാക്കിറിനോടൊപ്പം ഓരോരുത്തരെ കൊണ്ടുവരുമ്പോഴും അവനറിയാമായിരുന്നു അവരൊക്കെ സത്യം അറിയുമ്പോൾ തിരിച്ചുപോകുമെന്ന് അതിൽ അവനൊരു സങ്കടവും ഇല്ലായിരുന്നു പക്ഷെ ഇന്നികാലത്തു എന്നെവിളിച്ചപ്പോൾ ഞാൻ മനസ്സിലാക്കി അവനുതന്നോടുള്ള

💬 Comments

View all comments