0%

Chapter Title : നാദിയ [അഹമ്മദ്]

Author : Ahammed Read All Parts 2.8K

അട്ടച്ച്മെന്റ്റ് ആ വാക്കുകളിൽ നിറഞ്ഞുനിന്നിരുന്നു താൻ സത്യമറിയുന്നതു അവൻ ഭയപ്പെട്ടതുകൊണ്ടാണ് അവൻ തന്നെ അവന്റെ ജീവിതത്തിൽ നിന്നും അകറ്റിനിർത്തിയത് കോഫി കപ്പ്‌ നാദിയയുടെ കയ്യിൽ കൊടുത്തു ശ്വേത അവളുമായി തന്റെ ഓഫീസ് റൂമിലേക്ക്‌ നടന്നു ശ്വേത ഡോക്ടർ ചെയറിൽ ഇരുന്നു നാദിയ വിസിറ്റർ ചെയറിൽ അവൾക്ക് എതിരായി ഇരുന്നു ശ്വേത സംസാരിച്ചു തുടങ്ങി നാദിയ താനിപ്പോൾ അറിയാൻ പോകുന്ന കാര്യം അത് താൻ എങ്ങനെ എടുക്കും എണ്ണത്തിനനുസരിച്ചു ഇരിക്കും ഇനി താൻ സാക്കിറിനോട് എങ്ങനെ പെരുമാറാൻ പോകുന്നു എന്ന കാര്യം ഈ കാര്യം തനിക്കു ചിലപ്പോൾ വിരോദാഭാസമായി തന്നെ തോന്നിയേക്കാം കെട്ടുകഴിയുമ്പോൾ സാക്കിറിനോട് അറപ്പും തോന്നിയേക്കാം പക്ഷെ ഒരു ഡോക്ടർ എന്ന നിലയിൽ എന്റെ മുന്നിൽ വരുന്ന ഒരു രോഗി മാത്രമാണ് സാകിർ എനിക്ക് അതിനേക്കാൾ ഉപരി എനിക്കൊരു സഹോദരനുമാണ് അവൻ അതിനാലാണ് അവൻ എപ്പോ ആവശ്യപെട്ടാലും ഇങ്ങനെ ഒരു കൂടിക്കാഴ്ചക് ഞാൻ തയ്യാറാവുന്നത് അപ്പൊ നാദിയ തനിക്ക് സാക്കിറിനെപ്പറ്റി എന്തൊക്കെ അറിയാം ഒന്നു പറയു എനിക്ക് പ്രതെയ്കിച്ചു ഒന്നുമറിയില്ല അയാൾ ഒരനാഥനാണെന്നു അറിയാം പിന്നെ ഇപ്പോൾ ഒരു മാനസിക രോഗി ആണെന്ന് ഡോക്ടർ പറഞ്ഞു അറിഞ്ഞു അയ്യോ നാദിയ സാകിർ മാനസിക രോഗി ഒന്നുമല്ല ഞാൻ അങ്ങനെ അല്ല പറഞ്ഞത് നമ്മുടെ ജീവിതത്തിലെ ഓരോരോ അനുഭവങ്ങൾ പ്രതേകിച്ചു നമ്മുടെ ബാല്യകാലങ്ങളിൽ ഉണ്ടാകുന്നവ അതാണ്‌ നമ്മുടെ സ്വഭാവ രൂപീകരണത്തിന് സ്വാധീനം ചെലുത്തുകയും ചെയ്യുക അനുഭവങ്ങൾ മോശമായാൽ അത് മോശം സ്വഭാവം ഉണ്ടാക്കും അതാണ് ഞാൻ ഉദ്ദേശിച്ചത് അല്ലാതെ സാകിർ ഒരു മനോരോഗി ഒന്നുമല്ല അപ്പോ നദിയയ്‌ക്കു സാക്കിറിനെ

💬 Comments

View all comments