0%

Chapter Title : നാദിയ [അഹമ്മദ്]

Author : Ahammed Read All Parts 2.8K

പറ്റി ഒന്നുമറിയില്ല എന്നാണോ ? അങ്ങനെ അല്ല ഞങ്ങൾ പരിചയപ്പെട്ട ശേഷം ഉള്ള കാര്യങ്ങൾ മാത്രമേ എനിക്കറിയൂ പിന്നെ സാകിർ എന്നെ സ്നേഹിക്കുന്നു എന്നതും എനിക്കറിയ പക്ഷെ സാക്കിറിന്റെ ബാല്യകാലത്തെ പറ്റി ഒന്നുംതന്നെ എനിക്കറിയില്ല എന്നാണ് ഞാൻ പറഞ്ഞത് Ok നാദിയ തനിക്കറിയാവുന്നതു ഇത്രയും ആണു അപ്പൊ നമുക്ക് സാക്കിറിന്റെ ബാല്യകാലത്തെ കുറിച്ച് തന്നെ തുടങ്ങാം സാകിർ അവന്റെ 6മത്തെ വയസ്സ് അവന്റെ ആറാമത്തെ വയസ്സാണ് അവന്റെ ജീവിതത്തിൽ നിർണായകം ആയിട്ടുള്ളത് അവൻ അനാഥനായതും ആറാമത്തെ വയസ്സിൽ തന്നെ അവന്റെ ഉപ്പയും ഉമ്മയും എങ്ങനെ മരിച്ചു എന്ന് തനിക്കറിയുമോ അവർക്കെന്തോ അപകടം പറ്റിയതാണ് എന്നറിഞ്ഞു പക്ഷെ എങ്ങനെ ആണെന്ന് എനിക്കറിയില്ല നാദിയ ഉത്തരം നൽകി വെറും അപകടം ആയിരുന്നില്ല നാദിയ അതൊരു കൊലപാതകം ആയിരുന്നു നാദിയയുടെ മുഖം ഒരൽപ്പം ഭയത്താൽ വിവർണ്ണമായി കൊലപാതകമോ അവൾ ചോദിച്ചു അതെ നാദിയ ആ ആറുവയസ്സുകാരന്റെ മുന്നിൽ വച്ചു അവന്റെ ഉപ്പയും ഉമ്മയും മൃഗീയമായി കൊലചെയ്യപ്പെട്ടു അവൻ ഒറ്റപെട്ടുപോയി ജീവിതത്തിൽ അപ്പൊ ആ കാഴ്ചയാണോ സാക്കിറിന്റെ മനസികാവസ്ഥയ്ക്കു കാരണം നാദിയ ഇടയിൽ കയറി ചോദിച്ചു ഒറ്റവാക്കിൽ ഉത്തരം പറഞ്ഞാൽ അല്ല പക്ഷെ പിന്നീടുള്ള അയാളുടെ ജീവിതത്തേ അതൊക്കെ അതും സ്വാതീനിച്ചിരുന്നു അന്നുമുതൽ ഇന്നുവരെ അവൻ ആ കയ്ച്ച സ്വപ്നമായി കണ്ടു ഞെട്ടി ഉണരാത്ത ഒരു ദിവസം പോലുമില്ല അത്രയും ആയത്തിൽ അതവനിൽ സ്വാതീനം ചെലുത്തി പക്ഷെ മാതാപിതാക്കൾ മരിച്ചതോടെ സാകിറും അവന്റെ ഉപ്പാന്റെ സമ്പാദ്യവും മാത്രം ബാക്കിയായി അവന്റെ അച്ഛൻ സമ്പാദിച്ചു വച്ചതു കോടികളായിരുന്നു അവനു മറ്റുബന്ധുക്കൾ ഒന്നുമില്ലത്തതിനാൽ ഗവണ്മെന്റ് തന്നെ

💬 Comments

View all comments