0%

Chapter Title : നാദിയ [അഹമ്മദ്]

Author : Ahammed Read All Parts 2.8K

ഇടപെട്ട് അവനായി അവന്റെ കാര്യങ്ങൾ നോക്കാനുമായി ഒരു റിസിവേറെ ഏൽപ്പിച്ചു അതൊരു സ്ത്രീ ആയിരുന്നു അന്ന് അവർക്ക് ഒരു 35വയസ്സ് പ്രായം വരും സാക്കിറിന്റെ പ്രായവും മറ്റും കണക്കിലെടുത്താണ് അവരെ നിയമിച്ചത് അവരുടെ ഭർത്താവ് മുൻപേ മരിച്ചതായിരുന്നു ഒരു മാതാവിന്റെ സ്നേഹം നൽകാൻ അവർക്കു കഴിയും എന്നുകരുതിയാണ് കോടതി അവരെ റിസീവർ ആക്കി നിയമിച്ചത് പക്ഷെ അവിടെ എല്ലാർക്കും പിഴച്ചുപോയ്‌ ശ്വേത ഒന്നു നിർത്തി നാദിയ മോളെ ഇനി ഞാൻ പറയാൻ പോകുന്ന കാര്യം മോൾക്ക് ചിലപ്പോൾ സാക്കിറിൽ വെറുപ്പ് ഉണ്ടാക്കിയെടുക്കാം ഇല്ലായിരിക്കാം പക്ഷെ ഒരിക്കലും ഇത് പുറത്തൊരാൾ അറിയരുത് ഇവിടെ വന്നിടിയുള്ള മറ്റുള്ളവർ എല്ലാം തന്നെ ഈ കാര്യത്തിൽ നീതി പുലർത്തിയിട്ടുണ്ട് മോളും അതുപോലെ തന്നെ ചെയ്യണം നാദിയ തലയാട്ടി അവർ ഒരു വികലമായ ലൈംകീക ചിന്തകൾ പേറി നടക്കുന്ന സ്ത്രീ ആയിരുന്നു കിഡ്സ്‌ പോൺ സൈറ്റുകൾ കണ്ടു ക്രൂരമായി മരവിച്ച മനസ്സിനുടമ ആയിരുന്നു ആ സ്ത്രീ അവരുടെ കയ്യിലേക്കാണ് കോടതി അന്നു ആ 6വയസ്സുകാരനെ എറിഞ്ഞുകൊടുത്തതു അവർ അവനെ നന്നായി മുതലെടുത്തു അവരുടെ ലൈംകീക അടിമയാക്കി സാക്കിറിനെ അവർ മാറ്റി മറ്റാർക്കും സംശയം തോന്നാതിരിക്കാൻ സാക്കിറിനെ നന്നായി പഠിപ്പിച്ചു അവന്റെ സ്വത്തുക്കൾ മുഴുവൻ നന്നായി ഒരുരൂപ പോലും കുറവുവരുത്താതെ nകൊണ്ടുനടന്നു പക്ഷെ അവനോടു ഒറ്റയ്ക്കുള്ള പെരുമാറ്റം മാത്രം അത്തി ക്രൂമായിരുന്നു പക്ഷെ അവർ അവനെ സ്നേഹിച്ചിരുന്നു എന്നുതന്നെയാണ് ഞാൻ മനസ്സിലാക്കുന്നത് സാക്കിറിന്റെ വാക്കുകളിൽ അത് വ്യക്തവുമാണ് പക്ഷെ അവർ അവനെ പല രീതികളിലും ലൈകീകമായി ഉപയോഗിച്ച് അവനെ ലൈംകീക അടിമയാക്കിമാറ്റി അവന്റെ 16ആം വയസ്സിൽ

💬 Comments

View all comments