Chapter Title : നാദിയ [അഹമ്മദ്]
നാദിയയുടെ മാത്രമായിരിക്കും ഇനിയുള്ള തീരുമാനം നാദിയയുടെ ആണ് പെട്ടെന്ന് ഒന്നും പറയരുത് പതുക്കെ ആലോചിച്ചു പറഞ്ഞാൽ മതി തീരുമാനം എന്തുതന്നെ ആയാലും നാദിയ എല്ലാം കേട്ട ഷോക്കിൽ ഇരിക്കുകയാണ് അവളുടെ തൊണ്ടവരണ്ടുപോയി കാര്യങ്ങൾ താൻവിചാരിച്ചതിലും സങ്കീര്ണമാണ് താൻ വിചാരിച്ചാൽ ഒരാളുടെ ജീവിതം തിരിച്ചു കിട്ടുമെങ്കിൽ പക്ഷെ അപ്പോൾ തന്റെ ജീവിതം എന്താവും സാകിർ ഒരു മനോരോഗി ആണ് ഈ രോഗം ജീവിതകാലം മുഴുവൻ മാറിയില്ലെങ്കിൽ താൻ എന്തു ചെയ്യും ചോദ്യങ്ങൾ മനസ്സിലൂടെ ഓടിമറഞ്ഞു മനസ്സിൽ ഓടിമറഞ്ഞ എല്ലാ ചോദ്യങ്ങളും മറച്ചുവച്ചു അവൾ സ്വെതയോടു മറ്റൊരു ചോദ്യം ചോദിച്ചു Ok അങ്ങനെ ഒരു പരീക്ഷണത്തിനു ഞാൻ സമ്മതിച്ചു എന്നുതന്നെ കരുതിക്കോളൂ പക്ഷെ സാക്കിറിന്റെ രോഗം ഒരിക്കലും മാറിയില്ലെങ്കിൽ ഞാൻ എന്തു ചെയ്യണം നോക്ക് നാദിയ ഞാൻ ആദ്യമേ പറഞ്ഞു സാകിർ ഒരു മനോരോഗി അല്ല ഇതൊരു അവസ്ഥ മാത്രമാണ് അയാളുടെ മനസ്സിൽ ലൈംകീകത എന്ന തെറ്റായ ചിത്രം പതിഞ്ഞിരിക്കുന്നു അത്രയെ ഉള്ളു യഥാർത്ഥ ലൈകികത എന്താണ് എന്നറിയുമ്പോൾ അയാളുടെ മനസ്സ് അതിൽ നിന്നും മാറും എനിക്കുറപ്പുണ്ട് അതിനു നി അവനെ സ്നേഹിക്കുക മാത്രം ചെയ്താൽ മതിയാവും സ്നേഹിക്കുന്നവരെ അവനൊരിക്കലും വേദനിപ്പിക്കാൻ ആവില്ല അത് തനിക്കും മനസ്സിലായി കാണുമല്ലോ അപ്പൊ തനിക്കു പറ്റുമെങ്കിൽ അയാളോടൊപ്പം നിൽക്കുക വിവാഹം കഴിച്ചു പുതിയ ഒരു ജീവിതം തുടങ്ങുക ദൈവത്തോട് പ്രാർത്ഥിക്കുക എല്ലാം സെരിയാവും എനിക്കെന്തായാലും ഒന്നുകൂടി ആലോചിക്കണം എന്തായാലും ഇതൊരു പരീക്ഷണം ആണ് ഇതിൽ 100% വിജയം ഉണ്ടാവും എന്ന് ഞാൻ കരുതുന്നില്ല അതിനാൽ തന്നെ പെട്ടെന്ന് ഒരു തീരുമാനം സാധ്യമല്ല മതി
💬 Comments
View all comments