0%

Chapter Title : നാദിയ [അഹമ്മദ്]

Author : Ahammed Read All Parts 2.9K

നാദിയ തന്നെ കണ്ടപ്പോൾ തന്നെ ഞാൻ ഉറപ്പിച്ചിരുന്നു താൻ സാക്കിറിനൊപ്പം നിൽക്കുമെന്ന് കാരണം നി അവനെയാണ് സ്നേഹിച്ചത് ഇവിടെ വന്നിട്ടുള്ള മറ്റുള്ളവരെല്ലാം സ്നേഹിച്ചത് അവന്റെ പണവും പ്രശസ്തിയും ആണ് അതുകൊണ്ട് എനിക്കുറപ്പുണ്ട് നാദിയ അവനെമാറ്റാൻ നിനക്കാവും നാദിയ ആത്മവിശ്വാസം ഇല്ലാത്ത രീതിയിൽ ഒന്ന് പുഞ്ചിരിച്ചു അപ്പൊ ശെരി നാദിയ കുറച്ചുനേരമായി വന്നിട്ട് സാകിർ അവിടെ ബോറടിച്ചു ഇരിക്കുകയാവും അതും പറഞ്ഞു അവർ പുറത്തേക്കു നടന്നു ഉമ്മറത്തെ സോഫയിൽ ചാഞ്ഞുകിടന്നുറങ്ങുകയാണ് സാകിർ സോഫയുടെ ഒരു കയ്യിൽ തലയും മറ്റേക്കയ്യിൽ കാലും കയറ്റിവച്ചു കിടക്കുകയാണ് സാകിർ സ്വെതയാണ് അവനെ തട്ടി ഉണർത്തിയത് അവൻ ഞെട്ടി ഉണർന്നു ആദ്യം നോട്ടം പോയത് കയ്യിലെ വാച്ചിലേക്കാണ് അതുകണ്ടുകൊണ്ട് ശ്വേത പറഞ്ഞു ഏയ്യ് സാകിർ പേടിക്കണ്ട താൻ സ്വപ്നം കണ്ടു എണീറ്റതല്ല ചിൽ അവന്റെ തോളിൽ കൈവച്ചുകൊണ്ടാണ് ശ്വേത അതുപറഞ്ഞതു സാകിർ അപ്പോയെക്കും വിയർത്തിരുന്നു അതുകണ്ടു ശ്വേത പറഞ്ഞു എന്തുപറ്റിയെടോ preasure കൂടിയോ ടാബ്ലറ്റ് കഴിക്കേണ്ടിവരുമോ ഏയ്യ് പ്രശ്നം ഒന്നുമില്ല പെട്ടെന്ന് ഞെട്ടിയപ്പോ ഉണ്ടായ ഷോക്ക് ആണ് മറ്റൊന്നുമല്ല എങ്കിലും വേണമെങ്കിൽ താനൊരു ടാബ്ലറ്റ് കഴിച്ചോളൂ പ്രശ്നങ്ങൾ ഒന്നുമില്ല ഡ്രൈവ് ചെയ്യാനല്ലതല്ലേ ഏയ്യ് ഇന്നിനി ടാബ്ലറ്റ് കഴിക്കാൻ പറ്റില്ല ശ്വേത ആൾറെഡി 4ടാബ്ലറ്റ് കഴിഞ്ഞു ശ്വേത ഞെട്ടലോടെ ചോദിച്ചു 4ടാബ്ലറ്റ് കഴിഞ്ഞെന്നോ അതിനുമാത്രം എന്തുപറ്റി നിങ്ങൾ അകത്തു പോയപ്പോൾ മുതൽ എനിക്ക് preasure കയറി ടാബ്ലറ്റ് കഴിക്കാതെ ഒരു വെത്യാസം കിട്ടിയില്ല 4ഉം ഒരുമിച്ചു കഴിച്ചു അതോടെ ശരീരം ഒരൽപ്പം തളർച്ചപോലെ അതുകൊണ്ട് ഒരൽപ്പം മയങ്ങിപ്പോയി Ok ok എന്തായാലും നദിയായെ അവളുടെ വീട്ടിൽ

💬 Comments

View all comments