0%

Chapter Title : നാദിയ [അഹമ്മദ്]

Author : Ahammed Read All Parts 2.9K

കൊണ്ടിപ്പോയി വിട് ശേഷം ആ കുട്ടിക്ക് തീരുമാനം എടുക്കാൻ ഒരല്പം സമയം വേണം എന്ന് പറയുന്നു അപ്പൊ ആദ്യം അത് ചെയ്യൂ സാകിർ ഒരൽപ്പം പ്രതീക്ഷ കൈവരിച്ചു ആദ്യമായാണ് ഒരാൾ ആലോചിക്കാം എന്നുപറയുന്നത് അവൻ വണ്ടിയുടെ അടുത്തേക്ക് നീങ്ങി നാദിയ സ്വേതയെ കെട്ടിപിടിച്ചു യാത്ര പറഞ്ഞു ഇനി കല്യാണം വിളിക്കാൻ രണ്ടാളും വരണം നാദിയ തന്റെ മനസ്സ് ശ്വേത എങ്ങനെ മനസ്സിലാക്കി എന്ന് എന്നർത്ഥത്തിൽ അവളെ നോക്കി ഒന്നുമല്ലെകിലും ഞാൻ ഒരു ഒരു ഡോക്ടർ അല്ലെടോ തന്റെ ഉള്ളിലുള്ളത് ഇതാണെന്നു എനിക്ക് തോന്നി അങ്ങനെ ഒന്ന് കറക്കികുത്തി സംഭവം ഏറ്റു അത്രെ ഉള്ളു അപ്പൊ ഇന്നുതന്നെ താൻ അയാളോട് തന്റെ മനസ്സിൽ ഉള്ളത് അയാളോട് തുറന്നു പറയണം ട്ടോ ഇല്ലെങ്കിൽ പാവം preasure ടാബ്ലറ്റ് കഴിച്ചു മരിക്കേണ്ടി വരും ഏയ്യ് ഞാൻ എന്നെ ഡ്രോപ്പ് ചെയ്‌യുമ്പോൾ പറയാം എന്നുകരുതി ഇരുന്നതാണ് അതുവരെ ഒന്ന് ടെൻഷൻ അടിക്കട്ടെ നാദിയ ചിരിച്ചുകൊണ്ട് തിരിഞ്ഞു നടന്നു വന്നതിൽ വിപരീതമായി അവൾ മുൻസീറ്റിൽ ഇരുന്നു സാക്കിറിനു അതൊരല്പം ആശ്വാസം നൽകി പതിയെ വണ്ടി നീങ്ങി തന്റെ സംശയങ്ങൾ ഒക്കെ മാറിയോ സാകിർ മൗനം ബേദിച്ചു ഇതുവരെ ഉണ്ടായിരുന്ന സംശയം ഒക്കെ മാറി പക്ഷെ പകരം പുതിയ കുറച്ചു സംശയങ്ങൾ ഉണ്ടായിട്ടുണ്ട് അതുംകൂടി തീർത്തിട്ട് വരാമായിരുന്നില്ലേ അത് ശ്വേത വിചാരിച്ചാൽ തീർക്കാൻ പറ്റുന്ന സംശയങ്ങൾ അല്ല പിന്നെ ഞാൻ വിചാരിക്കണോ അതെ പക്ഷെ അതിന്റെ ആവിശ്യം ഉണ്ടെന്നു തോന്നുന്നില്ല അതെന്താ താൻ മടിക്കേണ്ട ആവിശ്യം ഒന്നുമില്ല ചോദിച്ചോളൂ മടിയായിട്ടൊന്നുമില്ല നമ്മൾ തമ്മിൽ ഇന്നുകൂടിയല്ലേ കാണുന്നുള്ളൂ

💬 Comments

View all comments