Chapter Title : നാദിയ [അഹമ്മദ്]
പിന്നെ എന്തിനാ അതിന്റെ ആവശ്യം ആ പറഞ്ഞത് സാക്കിറിനു കൊള്ളേണ്ടിടത്തുതന്നെ കൊണ്ടു സാക്കിറിന്റെ മുഖം നദിയയ്ക്കു അത് വ്യക്തമാക്കികൊടുത്തു സാകിർ പിന്നീട് ഒരുപാട് നേരം മൗനമായി തുടർന്നു എന്തൊക്കെയോ നഷ്ടപെടുന്നപോലെ അവന്റെ ഉള്ളിൽ എന്തെല്ലാമോ വികാരങ്ങൾ പതഞ്ഞു പൊങ്ങുന്നു ഹൃദയമിടിപ്പ് കൂടിവരുന്നു അവൻ പതിയെ കാർ സൈഡ് ആക്കി സീറ്റിൽ ചാരി ഇരുന്നു കണ്ണുകൾ പതുക്കെ അടച്ചു ഒരൽപ്പം കിടന്നശേഷം കണ്ണുകൾ തുറന്നു നദിയയെ നോക്കി അവൾ ഫോണിൽ നോക്കി ഇരിക്കുകയാണ് സാക്കിറിനെ പരീക്ഷിക്കാൻ ആണ് അവളുടെ ഈ നാടകം അവൻ പതിയെ വിളിച്ചു നാദിയാ …. …… നാദിയ അവനെ നോക്കുക പോലും ചെയ്യുന്നില്ല നാദിയ…… പ്ലീസ് ഒന്ന് എനിക്ക് പറയാൻ ഉള്ളത് കേൾക്കാമോ അവനിൽ അപേക്ഷ സ്വാരം ഉയർന്നു അതവളിൽ ഒരു തേങ്ങൽ ഉണ്ടാക്കിയെങ്കിലും അവൾ അത് പുറത്തു കാണിക്കാതെ തന്നെ ഫോണിൽ കണ്ണും നട്ടിരുന്നു മം പറഞ്ഞോളൂ ഞാൻ കേൾക്കുന്നുണ്ട് അവൾ ഫോണിൽ നിന്നും കണ്ണെടുക്കാതെതന്നെ പറഞ്ഞു തനിക്കു ബുദ്ധിമുട്ട് ആവില്ലെങ്കിൽ എന്നെ ഒന്ന് നോക്കിക്കൂടെ ഇനിയും നിങ്ങളുടെ മുഖം കാണാൻ എനിക്ക് ആഗ്രഹം ഇല്ലാത്തതുകൊണ്ടാണ് ഞാൻ ആ മുഖത്തേക്ക് നോക്കത്താത് ഇങ്ങനെ പറ്റുമെങ്കിൽ തുടരാം അല്ലെങ്കിൽ തുടരണം എന്നില്ല സാകിർ ദുഃഖത്തിന്റെ പടുകുഴിയിൽ വീണുകഴിഞ്ഞു നാദിയ തന്നോട് എങ്ങനെ എന്ത് പറയണം എന്നെനിക്കറിയില്ല പക്ഷെ ഒന്നറിയാം ഞാൻ തന്നെ സ്നേഹിച്ചിരുന്നു മുൻപ് ഇതുപോലെ പല പെൺകുട്ടികളും എന്റെ ജീവിതത്തിൽ വന്നുപോയി പക്ഷെ താൻ അതിൽ so സ്പെഷ്യൽ ആയിരുന്നു എനിക്കു താൻ ഭയങ്കര ആശ്വാസം ആയിരുന്നു അതിനേക്കാൾ ഉപരി താനുമായുള്ള ഒരു
💬 Comments
View all comments