0%

Chapter Title : നാദിയ [അഹമ്മദ്]

Author : Ahammed Read All Parts 2.9K

ജീവിതം ഞാൻ ആഗ്രഹിക്കുന്നു എന്നുള്ളതാണ് സത്യം ഞാൻ സമ്മതിക്കുന്നു നാദിയ ഞാൻ ഒരു വികലമായ ലൈകീകതയുടെ അടിമയാണ് എന്നിലെ അനുഭവങ്ങൾ എന്നെ അങ്ങനെ ആക്കി എന്നോടൊപ്പമുള്ള ജീവിതം ഒരിക്കലും നിനക്ക് സന്തോഷം മാത്രം തരുമെന്ന് ഞാൻ കരുതുന്നില്ല അങ്ങനെ ഞാൻ പറയുന്നുമില്ല പക്ഷെ ഒന്ന് ഞാൻ ഉറപ്പുതരാം ഒരിക്കലും തന്നെ ഞാൻ ഉപേക്ഷിച്ചു പോകില്ല ജീവിതത്തിന്റെ ഒരു ഘട്ടത്തിലും എനിക്കൊരു ജീവിതം ഉണ്ടെങ്കിൽ അത് എന്നെക്കാൾ ഉപരി തനിക്കുമാത്രം അവകാശപെട്ടതായിരിക്കും ഇതിലും തായ്മയായി ഞാൻ ദൈവത്തിന്റെ മുന്നിൽ മാത്രമേ അപേക്ഷിച്ചിട്ടുള്ളു , തനിക്കു എന്നെ വിട്ട് പോകാതിരുന്നൂടെ …… നിങ്ങളുടെ പ്രസംഗം കഴിഞ്ഞേകിൽ എന്നെ ഒന്ന് വീട്ടിൽ ഡ്രോപ്പ് ചെയ്യണം എന്റെ തീരുമാനം ഉറച്ചതാണ് അതുമാറ്റാൻ നിങ്ങളുടെ ഈ അഭിനയവും മതിയാവില്ല സാകിർ പിന്നൊന്നും പറയാൻ നിന്നില്ല വണ്ടി നാദിയയുടെ വീട് ലക്ഷ്യമാക്കി പാഞ്ഞു ഇനിയും അവളെ നിർബന്ധിക്കാൻ സാകിർ തയ്യാറല്ലായിരുന്നു അവൾ ഇനിയും തന്റെ മുഖത്തുനോക്കി വല്ലതും പറഞ്ഞുപോയാൽ താൻ ചിലപ്പോൾ കരഞ്ഞു പോയെന്നു വരാം അവളോട്‌ നേരത്തെ അപേക്ഷിച്ചത് പോലും അങ്ങേയറ്റം അപമാനിതനായാണ ഇനിയും അവളുടെ മുന്നിൽ കരയുകകൂടി ചെയ്താൽ പിന്നെ അവൻ ഇല്ല എന്നവന് തോന്നി വണ്ടി അതിവേഗം തന്നെ പറന്നുപോയി ലക്ഷ്യം എത്തുന്നവരെ നാദിയയുടെ വീട്ടിൽ എത്തിയതും അവൻ മുന്നിൽ വണ്ടി സൈഡ് ആക്കി നാദിയ അവളുടെ ബാഗിൽ കയ്യിട്ടു ഒരു കാർഡ് പുറത്തെടുത്തു അത് സാക്കിറിനുനേരെ നീട്ടി അതവൻ വാങ്ങി നോക്കി ഒരു ഓർഫനേജിന്റെ അഡ്രസ് ആയിരുന്നു അത് നാളെ ഫ്രീ ആണോ നാദിയ അവനോടു ചോദിച്ചു ആണെകിൽ ആണെകിൽ

💬 Comments

View all comments