0%

Chapter Title : നാദിയ [അഹമ്മദ്]

Author : Ahammed Read All Parts 2.9K

ഈ ഓർഫനേജിൽ പോയി ഹബീബിക്കയെ കാണണം എന്നിട്ട് എന്നെ പെണ്ണ് ചോദിക്കണം നാദിയ ഒരൽപ്പം കുസൃതി ചേർത്ത് പറഞ്ഞു സാകിർ കേട്ടത് വിശ്വസിക്കാൻ ആകാതെ അവളെ നോക്കി പിന്നെ സോറി ട്ടോ നേരത്തെ ഞാൻ വെറുതെ കളിപ്പിക്കാൻ പറഞ്ഞതാ പക്ഷെ അതൊക്കെ നന്നായി വേദനിച്ചു ന്ന് നിക്ക് അറിയാം ഞാൻ പുറകെ നടന്നപ്പോ എന്നെ ആട്ടിയകറ്റിയില്ലേ അതിനുള്ള ശിക്ഷ ആയി കണ്ടാൽ മതി എന്നുപറഞ്ഞു അവന്റെ കവിളിൽ ഒരു ചുംബനം നൽകി അവൾ ഇറങ്ങി ഓടിക്കളഞ്ഞു സാകിർ പിറ്റേന്ന് തന്നെ നാട്ടിലേക്ക് വച്ചുപിടിച്ചു നാദിയ പറഞ്ഞ ഓർഫനേജിൽ പോയി ഹബീബിനെ കണ്ടു കാര്യങ്ങൾ അവതരിപ്പിച്ചു ഹബീബിനും സന്തോഷം അങ്ങനെ പക്ഷെ കല്യാണം നാട്ടിൽ വച്ചുനടത്തണം എന്ന കണ്ടിഷൻ മാത്രം ഹബീബ് വച്ചു സാക്കിറിനും അതു സമ്മതം ഒരുമാസം കയിഞ്ഞു ഒരു തിയതി നിശ്ചയിച്ചു ആ ഒരുമാസം സാകിറും നടിയായും പരസ്പരം അറിയാൻ തിരഞ്ഞെടുത്തു ദിവസവും കോളേജ് കഴിഞ്ഞു വരുന്ന നദിയയെ കൂട്ടാൻ കാത്തുനിൽക്കുന്ന സാകിർ ഒരു സ്ഥിരം കാഴ്ചയായി മാറി രാത്രി ഭക്ഷണം കഴിഞ്ഞു നദിയയെ അവളുടെ വീട്ടിൽ കൊണ്ടുവിട്ടുകൊണ്ടാണ് സാകിർ ദിവസവും മടങ്ങാറ് വിവാഹനാൾ വന്നെത്തി വളരെ ലളിതമായ ചടങ്ങുമാത്രമായി കല്യാണം നടത്തി കല്യാണം കഴിഞ്ഞു ഓർഫനേജിന്റെ നടത്തിപ്പിനായി നല്ലൊരു തുകയും ഡോനെഷൻ കൊടുത്തുകൊണ്ട് അവർ അപ്പോൾ തന്നെ ബാംഗ്ലൂർ ലക്ഷ്യമാക്കി തിരിച്ചു വീട്ടിൽ എത്തിച്ചേർന്നതും സാകിർ കുളിച്ചു വസ്ത്രം മാറി അപ്പോയെക്കും ജെസ്സിയും കൂട്ടരും നദിയയെ ഒരുക്കലും മണിയറ ഒരുക്കങ്ങൾ ഒക്കെ നടത്തിക്കഴിഞ്ഞു എല്ലാരും ആശംസകൾ നൽകി അവരെ രണ്ടാളെയും മാത്രം ഒറ്റയ്ക്കാക്കി പോയി

💬 Comments

View all comments