Chapter Title : നാദിയ [അഹമ്മദ്]
തിരിച്ചു കൊണ്ട് വരാൻ അവൾ സഹിച്ച ത്യാഗത്തിന്റെയും കഥ ഓരോദിവസവും അവന്റെ വികലമായ ലൈംകീക അക്രമങ്ങൾ അവളിൽ ഉണ്ടാക്കിയ മാനസിക പിരിമുറുക്കങ്ങൾ അവളെ ഒരു വിഷാദരോഗി ആക്കിമാറ്റിയ കഥ താൻ അന്നവളോട് ദേഷ്യപെടുക കൂടി ചെയ്തപ്പോൾ അവർക്കുണ്ടായ ശക്തമായ രക്തസമ്മര്ദം കാരണം തലയിൽ രക്തധമനി പൊട്ടുകയും ഇന്നർ ബ്ലീഡിങ് ഉണ്ടാവുകയുമായിരുന്നു കരനം എന്നവൻ പതിയെ തിരിച്ചറിഞ്ഞു പക്ഷെ അവളുടെ ഡയറിയിൽ അവൾ കുറിച്ച വാക്കുകൾ വീണ്ടും അവനെ ജീവിക്കാൻ പ്രേരിപ്പിച്ചു അവളുടെ ഓർമകളുമായി കഴിയാൻ ആഗ്രഹിച്ചെങ്കിലും അവളുടെ ആഗ്രഹം മറ്റൊരു വിവാഹ എന്നായതിനാൽ അവൻ അതിനു തയ്യാറായി …………… .. രണ്ടുദിവസത്തെ ബിസിനസ് ട്രിപ്പിനുവേണ്ടി പോകാൻ ഒരുങ്ങുകയാണ് സാകിർ തന്റെ ട്രോളി ശെരിയാക്കി വച്ചുകൊണ്ട് സാകിർ സാകിർ വണ്ടിയിൽ കയറി നദിയയെ വീട്ടിൽ കൊണ്ടാക്കിവേണം അവനു പോവാൻ രാവിലെ മുതൽ ഒരൽപ്പം സങ്കടത്തിലാണ് ഫസ്ന അവൾ മുന്നിലെ സീറ്റിൽ വന്നിരുന്നു താൻ ഉപ്പയെ വിളിച്ചു പറഞ്ഞോ സാകിർ ഫസ്നയോട് ചോദിച്ചു മം ഒരു മൂളൽ മാത്രം ഫസ്ന മറുപടി നൽകി ട്രാഫിക് കുറവായതിനാൽ അവർ പെട്ടന്ന് തന്നെ വീട്ടിൽ എത്തിച്ചേർന്നു ഫസ്ന ഇറങ്ങുന്നതോടൊപ്പം സാകിറും ഇറങ്ങി അവളുടെ ബാഗ് ഉള്ളിലേക്ക് എടുത്തുവച്ചു എല്ലാരോടും യാത്രപറഞ്ഞു അവൻ ഇറങ്ങാൻ തുടങ്ങി അപ്പോഴാണ് fasna ഓടിവന്നു പിന്നിൽ നിന്നിം കെട്ടിപിടിച്ചു കരയുന്നത് വേണ്ട ഇക്ക പോണ്ട ന്റെ ഇക്ക പോണ്ട ഞാനും വരാം കൂടെ ഫസ്ന കരഞ്ഞു കൊണ്ട് പറഞ്ഞു കണ്ടു നിന്നവർ ഒക്കെ ചിരിച്ചുകൊണ്ട് ആ കായ്ച്ച കണ്ടുനിന്നു സാകിർ ഒന്ന് ചമ്മിപോകുകയും ചെയ്തു കുറച്ചു കഷ്ട്ടപെട്ടിട്ടാണെങ്കിലും അവൻ
💬 Comments
View all comments