0%

Chapter Title : നാദിയ [അഹമ്മദ്]

Author : Ahammed Read All Parts 2.9K

സ്വെതയോടു കാര്യങ്ങൾ എല്ലാം പറഞ്ഞു വിശദമായി കേട്ട ശ്വേത അവനിൽ ഉണ്ടായിരുന്ന മൃഗം പൂർണമായും വിട്ടുമാറിയതറിഞ്ഞു അവനോടു അത് തുറന്നു പറയുകയും ചെയ്തു കൂട്ടത്തിൽ മറ്റൊന്നും കുഞ്ഞിനെ ഒരു കാരണവശാലും കളയരുത് എന്നും തന്റെ ഉള്ളിൽ ഉണ്ടായിരുന്ന മൃഗം തന്നെയായിരുന്നു സാക്കിറിനെ ഇപ്പോൾ ഒരച്ഛൻ ആകുന്നതിൽ നിന്നിം അവനെ ഭയപ്പെടുത്തിയത് അതില്ലെന്നു അറിഞ്ഞതോടെ ഇനി തന്റെ കുഞ്ഞിനെ കളയരുത് എന്നവനും മനസ്സിൽ ഉറച്ചു കാറിൽ കയറി ആദ്യം തന്നെ ചെയ്തത് നദിയയെ വിളിക്കുകയായിരുന്നു ഇല്ല ഫോൺ എടുക്കുന്നില്ല അവൻ ഒന്നിലധികം തവണ വിളിച്ചുനോക്കിയെങ്കിലും ഫോൺ എടുക്കുന്നില്ല പെണ്ണ് കലിപ്പിലായിരിക്കും അവൻ മനസ്സിൽ കരുതി വണ്ടി മുന്നോട്ടു പായിച്ചു പോകുന്ന വഴിയിൽ ഒരു ബൊക്കെ വാങ്ങി സോറി എന്നെഴുതി അവൻ കയ്യിൽ കരുതി വീട്ടിൽ വണ്ടി പാർക്ക്‌ ചെയ്തു കോണിപ്പടികൾ ഓടിക്കയറിയ അവൻ കണ്ടത്പക്ഷെ നിലത്തു തളർന്നു വീണുകിടക്കുന്ന നദിയായെ ആണ് അവൻ ഓടി അവളുടെ അരികിൽ എത്തി പക്ഷെ അപ്പോയെക്കും തിരിച്ചു പിടിക്കാവുന്നതിലും അപ്പുറം അവളുടെ ജീവൻ പോയിക്കഴിഞ്ഞിരുന്നു അവളുടെ ശരീരത്തിലെ തണുപ്പ് തിരിച്ചറിഞ്ഞ സാകിർ ഒരുനിമിഷം എഴുന്നേറ്റുപോയി അവിടെ ഇട്ടിരുന്ന കസേരയിൽ പോയി അവളെ നോക്കി അങ്ങനെ ഇരുന്നു ഒന്നനങ്ങാന് പോലുമാകാതെ വൈകിട്ട് അപ്പുവേട്ടൻ ഉള്ളിലെത്തിയപ്പോൾ ആണ് ആ കയചാകാണുന്നതുതന്നെ സാകിർ ഒന്നിനും കൂട്ടാക്കാതെ ആയപ്പോൾ നാട്ടിൽ നിന്നും അവളുടെ ഓർഫനേജിലെ ആളുകൾ വന്നു അവളെ കബറടക്കം നടത്തി തിരിച്ചു പോയി നാദിയയുടെ വേർപാട് ആദ്യമൊന്നും സാകിർ അംഗീകരിച്ചില്ല പതിയെ പതിയെ അവൻ അത് തിരിച്ചറിഞ്ഞു അവളുടെ ഡയറി കണ്ടുകിട്ടിയതോടെ അതിലൂടെ അവൻ തിരിച്ചറിഞ്ഞു അവനെ

💬 Comments

View all comments