0%

Chapter Title : നാദിയ [അഹമ്മദ്]

Author : Ahammed Read All Parts 2.9K

നാദിയ നമുക്ക് ഈ കുഞ്ഞു ഇപ്പോൾ വേണ്ട നാദിയ ദേഷ്യത്തോടെ കൈ തട്ടിമാറ്റി അവളുടെ കണ്ടതിൽ നിന്നും ഉച്ചത്തിൽ ശബ്ദം വന്നു സാകിർ,,,,……… അവൾ ദേഷ്യത്തിൽ വിളിച്ചു നമ്മുടെ കുഞ്ഞിനെ കളയാൻ പറയാൻ എങ്ങനെ കഴിഞ്ഞു സാക്കിറിനു നോക്ക് നാദിയ നമ്മൾ… നമ്മൾ ഇപ്പോൾ ജീവിച്ചുതുടങ്ങിയിട്ടല്ലേ ഉള്ളു അപ്പോൾ തന്നെ നമുക്കൊരു ബാധ്യത അത് വേണ്ട നാദിയ നമുക്ക് ഇത് കളയാം നോക്ക് സാകിർ താൻ പറയുന്ന എന്തും ഞാൻ സമ്മതിക്കാൻ തയ്യാറാണ് പക്ഷെ ഇതുമാത്രം എനിക്ക് പറ്റില്ല എന്റെ കുഞ്ഞിനെ ഒരിക്കലും ഇല്ലാതാക്കാൻ എനിക്ക് പറ്റില്ല സാകിർ സാക്കിറിന്റെ സർവ്വ നിയത്രണങ്ങളും പോയിക്കഴിഞ്ഞു….. നാദിയ നിന്നോട് Aആദ്യമേ ഞാൻ ഇത് പറഞ്ഞതാണ് നി എന്താണ് കരുതുന്നത് എന്നിലെ മൃഗം അതിപ്പോയും പൂര്ണ്ണമായി ഇല്ലാതായെന്നു ശ്വേത പറഞ്ഞിട്ടില്ല പിന്നെങ്ങനെ എനിക്കൊരു അച്ഛനാവാൻ സാദിക്കും നമ്മുടെ ജീവിതം അത് തുടങ്ങിയല്ലേ ഉള്ളു എനിക്ക് നിനക്ക് മുന്നിൽ ഈ ലോകം തന്നെ തുറന്നുകാട്ടണം ഇനിയിപ്പോ നിന്റെ ലോകം ആ കുഞ്ഞായി മാറും അത്……….. അതിനോടിപ്പോൾ എനിക്ക് യോജിക്കാൻ സാധിക്കില്ല…. അവൻ അവളോട്‌ വീണ്ടും ചേർന്നിരുന്നു നാദിയ പ്ലീസ് നമുക്ക്… നമുക്കിത് വേണ്ട സാകിർ എന്നെ നിങ്ങളുടെ ജീവിതത്തിൽ തുടർന്നും വേണമെങ്കിൽ കൂടെ എന്റെ കുഞ്ഞും ഉണ്ടാവും…. എന്റെ തീരുമാനം ഉറച്ചതാണ് സാകിർ പിന്നൊന്നും പറയാൻ നിന്നില്ല വാതിൽ തുറന്നു പുറത്തേക്കു ദേഷ്യത്തിൽ ഇറങ്ങിപ്പോയി നാദിയ അവിടിരുന്നു കരഞ്ഞു സാകിർ നഗരത്തിലൂടെ വേഗത്തിൽ തന്റെ കാർ പായിക്കുകയാണ് ശ്വേതയുടെ അടുത്ത് പോകുകയാണ് ലക്ഷ്യം അവൻ പതിവിലും വേഗത്തിൽ അവളുടെ വീട്ടിൽ എത്തിച്ചേർന്നു

💬 Comments

View all comments