Chapter Title : നാദിയ [അഹമ്മദ്]
6വയസ്സുകാരൻ സാകിർ ഹുസൈനും ഉണ്ട് അതിസുന്ദരിയാണ് ആയിഷ സ്നേഹവും സഹജീവികളോട് കാരുണ്യവും ആയിഷയുടെ തനതു ശൈലിയാണ് ആയിഷയ്ക്കും ഹുസൈൻ സാഹിബിനും ഈ ലോകത്തു സ്വന്തമെന്നു പറയാൻ സാകിർ ഹുസൈൻ മാത്രമേ ഉള്ളു ഒരേ പള്ളിക്കമ്മിറ്റി നടത്തുന്ന വ്യത്യസ്ത അനാഥാലയങ്ങളിൽ വളന്നവർ പ്രായപൂർത്തി എത്തുന്നതോടെ അവർ ഇരുവരെയും ഒന്നുചേർത്തുവിട്ടു അതിനു ശേഷം ഇന്നുവരെ അവർ ഒരുമിച്ചാണ് ദൈവസഹായം ഒന്നുകൊണ്ടുമാത്രം ഹുസൈൻ സാഹിബിന്റെ ബിസിനസ് പെട്ടെന്ന് വളന്നുവന്നു കോഴിക്കോട് അറിയപ്പെടുന്ന വ്യാപാരിയുമായി അദ്ദേഹം വളരുകയും ചെയ്തു പുറത്തെ കാഴ്ചകളിൽ കണ്ണുംനട്ടിരിപ്പാണ് കൊച്ചു സാകിർ കാഴ്ചകൾ എന്നും അവനു അത്ഭുതവും സന്തോഷവുമാണ് ഹുസൈൻ സാഹിബിന്റെ ഉറ്റതോഴനും ബിസിനസ് പാർട്ണറുമായ ഹനീഫയുടെ സഹോദരിയുടെ കല്യാണത്തിന് ഒരുക്കിയ വിരുന്നിനായി പോകുകയാണ് ഹുസൈൻ സാഹിബും കുടുംബവും ഹനീഫയുടെ ആഡംബരവും പ്രൗഢിയും വിളിച്ചോതുന്ന രീതിയിൽ തന്നെയായിരിക്കും വിവാഹം എന്നതുകൊണ്ട് തന്നെ ഒട്ടും കുറയാതെ തന്നെയാണ് 3പേരും വസ്ത്രം ധരിച്ചിരിക്കുന്നത് പെട്ടെന്ന് തന്നെ വാഹനം വിരുന്നിനരികിൽ എത്തി ഒരൽപ്പം ആളൊഴിഞ്ഞ സ്ഥലത്തു ഹുസൈൻ സാഹിബിനെയും കുടുംബത്തെയും ഇറക്കിയശേഷം വണ്ടിപാർക്കുചെയ്യാനായി അപ്പുവേട്ടൻ മുന്നോട്ട് നീങ്ങി വിരുന്നിലേൽക്കു പോകാനായി തിരിഞ്ഞ ഹുസൈൻ സാഹിബിനെയും കുടുംബത്തെയും വരവേറ്റത് കയ്യിൽ കത്തിയുമായി നിൽക്കുന്ന അവിടുത്തെ നാടൻ ചട്ടമ്പിമാരിൽ ഒരാളായിരുന്നു അയാൾ മുന്നോട്ടാഞ്ഞു പണമാണ് അവന്റെ ആവശ്യം എന്ന് തിരിച്ചറിഞ്ഞ ഹുസൈൻ സാഹിബ് തന്റെ പോക്കറ്റിൽ നിന്നും 50രൂപയുടെ ഒരുകെട്ട് നോട്ടുകൾ അവന്റെ നേരെ നീട്ടി പതിയെ പതിയെ സൂക്ഷ്മതയോടെ അവനതു വാങ്ങിയെങ്കിലും തിരിഞ്ഞുനടക്കാൻ ഒരുങ്ങുമ്പോളാണ് ആയിഷയുടെ കഴുത്തിൽ കിടക്കുന്ന വിലപിടിപ്പുള്ള നെക്ലസിലേക്കു അവന്റെ ശ്രദ്ധപതിഞ്ഞതു അവൻ അതുപൊട്ടിച്ചെടുക്കാൻ മുന്നോട്ടാഞ്ഞതും പ്രിയതമയ്ക്കു എന്തെകിലും സംഭവിക്കുമോ എന്ന
💬 Comments
View all comments