0%

Chapter Title : നാദിയ [അഹമ്മദ്]

Author : Ahammed Read All Parts 2.4K

ഭയം ഹുസൈൻ സാഹിബിനെ മുന്നോട്ടു ചലിപ്പിച്ചതും ഒരുമിച്ചയൊരുന്നു പക്ഷെ ആ പാകംവന്ന ചട്ടമ്പിയുടെ കൈ അതിവേഗം ചലിച്ചു ഹുസൈൻ സാഹിബിന്റെ നെഞ്ചിൽ തന്നെ ആ കടാര ആഴന്നിറങ്ങി വായിലൂടെയും നെഞ്ചിൽ ഏറ്റ മുറിവിലൂടെയും തെറിച്ചുവീണ രക്തത്തുള്ളികളോടൊപ്പം ഹുസൈൻ സാഹിബും നിലംപതിച്ചപ്പോൾ ആ കയ്ച്ച കണ്ടു മുന്നോട്ടാഞ്ഞ ആയിഷയുടെ കഴുത്തിലൂടെയായിരുന്നു ആ കടാര തെന്നിമാറിയതു കഴുത്തിൽ നിന്നും തെറിച്ചരക്തം നേരെ തെറിച്ചു വീണത് സാക്കിറിന്റെ മുഖത്തുതന്നെയായിരുന്നു *****--------

ഉമ്മാആആ സാകിർ ഉറക്കത്തിൽ നിന്നും ഞെട്ടിയുണർന്നു കയ്യിൽ കെട്ടിയിരിക്കുന്ന preasure മേശ്റിങ് വാച്ച് ചുവപ്പുവെളിച്ചത്തിൽ ഹൈ ബിപി എന്ന് സിഗ്‌നൽ തന്നുകൊണ്ടിരിക്കുന്നു തല ആരോ വെട്ടിപൊളിക്കുംപോലെ ഉള്ള വേദനയാണ് ദിവസവും ഇതൊരു തുടർകഥ ആണെങ്കിലും ഈ വേദന ഇപ്പോഴും സഹിക്കാവുന്നതിലും അപ്പുറമാണ് അവൻ ചാടിയെണീറ്റു ഷെൽഫ് തുറന്നു preasure ഗുളികകൾ നാലെണ്ണമെടുത്തു വായിലേക്ക് വച്ചു ബോട്ടിൽ തുറന്നു വെള്ളം കുടിച്ചിറക്കി വേദന പക്ഷെ ഒരു ഷമനവുമില്ലാതെ അതുപോലെ തന്നെ തുടരുകയാണ് അവൻ കട്ടിലിൽ കമിന്ന് കിടന്നു തലയിണയിൽ തല പോയതിവച്ചു മറ്റൊരു തലയനയെടുത്തു തലയുടെ പിന്നിൽ അമർത്തിവെച്ചു വേദനയ്ക്ക് ഒരല്പം ആശ്വാസം ലഭിച്ചുതുടങ്ങിയപ്പോൾ അവൻ പതുക്കെ കണ്ണുകൾ അടച്ചു അടച്ചങ്ങനെ കിടന്നു പതിയെ പതിയെ വീണ്ടും മയക്കത്തിലേക്ക് തെന്നിവീണ് അന്നത്തെ ആ സംഭവത്തിനുശേഷം ഈ സ്വപ്നം അവനെ വേട്ടയാടാത്ത ഒരുദിവസം പോലുമില്ല അവന്റെ നാദിയ അവന്റെ ജീവിതത്തിലേക്ക് കടന്നുവരുന്നവരെ പക്ഷെ ആ സമാദാനം അധികനാൾ നീണ്ടുനിൽകാതെ തന്നെ അവനെയും വിട്ടുപോയി അവളുടെ മരണത്തിലൂടെ അതിനു ശേഷം നാദിയയുടെ ഓർമകളും അവനെ വേട്ടയാടിത്തുടങ്ങി *****-----ഉപ്പയുടെയും ഉമ്മയുടെയും മരണശേഷം ബാക്കിയായത് അവനും ഉപ്പയുടെ

💬 Comments

View all comments