0%

Chapter Title : നാദിയ [അഹമ്മദ്]

Author : Ahammed Read All Parts 651

സെന്റിമെന്റൽ ആവല്ലേ നീ തന്നെ ആലോചിച്ചുനോക്ക് നിന്നിലെ മനുഷ്യനെ അവൾ ഉണർത്തി നിന്റെ ന്യുനതകൾ തിരുത്താൻ നിന്നോടൊപ്പം അവൾ നിന്നു പക്ഷെ താൻ അവൾക്കു ശേഷം മറ്റൊരു ജീവിതത്തിലേക്ക് കടന്നില്ലെങ്കിൽ അവളുടെ ത്യാഗത്തിനു പിന്നെന്തുവിലയാണ് ഉള്ളത് അവളുടെ അവസാനവാക്കുകൾ നീയും വായിച്ചതല്ലേ നിന്റെ മറ്റൊരു ജീവിതം അവൾ ആഗ്രഹിച്ചിരുന്നു പിന്നെ അവളുടെ മരണത്തിനു താൻ ഒരിക്കലും ഉത്തരവാദിയായി ഞാൻ കണക്കാക്കുന്നില്ല അവളുടെ മനസ്സിലെ ഡിപ്രെഷൻ അവൾ ഒരിക്കലും തുറന്നു പറഞ്ഞില്ലേ പറഞ്ഞിരുന്നെങ്കിൽ അതിനുള്ള ചികിത്സ കൂടി നമുക്കു ചെയ്യാമായിരുന്നു പക്ഷെ അവൾ തന്റെ ജീവനേക്കാൾ നിന്നെ സ്നേഹിച്ചു നിന്റെ ജീവനനെ മഥിച്ചു അതുകൊണ്ട് സാകിർ താൻ എത്രയും പെട്ടെന്ന് ഒരു വിവാഹം കഴിക്കു അവളുടെ ത്യാഗത്തിനു വിലകൽപ്പിക്കുന്നെകിൽ മാത്രം ശെരി ഡോക്ടർ ബട്ട്‌ എനിക്കൊരാല്പം സമയം വേണം ഓക്കേ സാകിർ ഒരല്പം സമയം എടുത്തോളൂ പക്ഷെ ഒരുപാട് വൈകിക്കരുത് ഇല്ല ഡോക്ടർ ഞാൻ ഒരു യാത്ര പോകുകയാണ് അതു കഴിഞ്ഞു വന്നാൽ ഉടനെ ഞാൻ മറ്റൊരു ജീവിതത്തിനായി ശ്രമിക്കാം ഓക്കേ സാകിർ അപ്പോൾ എന്തു സഹായത്തിനും എന്നെ വിളിക്കാൻ മടിക്കരുത് പിന്നെ സൂക്ഷിച്ചു യാത്ര പോകുക വന്ന ഉടനെ കല്യാണം ഉണ്ടാകണം താങ്ക്സ് ഡോക്ടർ ഞാൻ ഇപ്പോൾ തന്നെ പുറപ്പെടുകയാണ് അപ്പുറത്ത് ഫോൺ വെക്കുന്ന ശബ്ദം കേട്ടു സാകിർ തന്റെ ഫോൺ ബെഡിലേക്കു ഇട്ടു പെട്ടെന്ന് അലമാരയുടെ അടുത്തേക്ക് നടന്നു പതുക്കെ അലമാര തുറന്നു തന്റെ ട്രാവലിംഗ് ബാഗ് എടുത്തു ബാഗ് എടുക്കുന്നിടയിൽ പെട്ടെന്ന് അവന്റെ കണ്ണ് ആ പഴയ ഫോട്ടോയിൽ ഉടക്കി അവൻ അതൊന്നു എടുത്തു നോക്കി അവന്റെ ഉപ്പയും ഉമ്മയും ഉമ്മയുടെ കയ്യിൽ കുഞ്ഞു സാകിറും അവൻ ഒരൽപ്പം അതുനോക്കി നിന്നു പിന്നെ ഓർത്തു അതെ ഉപ്പയെയും ഉമ്മയെയും ഒന്ന് പോയി കാണണം അവൻ പെട്ടെന്ന് തന്നെ കുറച്ചു വസ്ത്രങ്ങൾ ഒക്കെ എടുതു അവന്റെ ട്രാവൽ ബാക്പാക്കിൽ നിറച്ചു ബാഗ് തോളതിട്ടു വണ്ടിയുടെ കീ എടുക്കാൻ തിരിഞ്ഞു 5ളം ബെൻസ് കാറുകളുടെ കീകൾ കിടക്കുന്നു അതിൽ ഒന്നിന്റെ കീ എടുത്തു പുറത്തേക്കു ഇറങ്ങുമ്പോഴാണ് അതു കണ്ണിൽ പെട്ടത് അവന്റെ ബൈക്കിന്റെ കീ ബൈക്ക് റൈഡ് വളരെ വെറുത്തിരുന്നതാണവൻ ഒരിക്കൽ നദിയയുടെ നിർബന്ധനത്തിനു വഴങ്ങിയാണ് അവൻ ആ ducati pinacle വാങ്ങിയത് തന്നെ അതിന്റെ പുറകിൽ അവനോട് ചേർന്നിരുന്നു യാത്രചെയ്യാൻ അവൾക്കു എന്നും ഇഷ്ടമായിരുന്നു അവൾ നഷ്ടപ്പെട്ട ശേഷം അവൻ

💬 Comments

View all comments