Chapter Title : നാദിയ [അഹമ്മദ്]
പാടില്ല അതു വലിയ ദോഷങ്ങൾ ഉണ്ടാക്കും എന്നറിഞ്ഞിട്ടും അവൻ 2ടാബ്ലറ്റ് കൂടി കഴിച്ചു തല പൊട്ടിത്തെറിക്കുമ്പോലെ ഇനി മറ്റൊരു വഴിയും ഇല്ല അവൻ തന്റെ മൊബൈൽ തിരഞ്ഞു കയ്യെത്തിപിടിച്ചു മൊബൈൽ ഓൺ ആക്കി അതിൽ കോൺടാക്ട് ഡോക്ടർ ശ്വേത എന്ന നമ്പർ ടൈൽ ചെയ്തു അൽപ്പം റിങ് ചെയ്തിട്ടാണെങ്കിലും മറുതലക്കൽ ഫോൺ എടുത്തു ഹലോ ഡോക്ടർ I’m really sorry but I have no other options that memmories again haunt me I cant get out from it Ohh സാകിർ തന്റെ പ്രശ്നം എനിക്ക് ശെരിക്കും അറിയാവുന്നതല്ലേ അതുകൊണ്ട് തന്നെ ആണ് ഞാൻ ഈ നേരത്തും ഫോൺ എടുത്തത് താൻ പറയെടോ താങ്ക്സ് ഡോക്ടർ പക്ഷെ ഈ ഓർമ്മകൾ അതു ഇഞ്ചിഞ്ചായി എന്നെ കൊന്നുകൊണ്ടിരിക്കുകയാണ് എത്ര ടാബ്ലറ്റ് കഴിച്ചിട്ടും ഹൈ ബിപി തന്നെ കാണിക്കുന്നു എനിക്ക് വയ്യ ഡോക്ടർ iam fedup നോക്ക് സാകിർ തന്നോട് ഞാൻ പറഞ്ഞില്ലേ ഒരു വിവാഹം അതു തന്റെ ജീവിതത്തിൽ അനിവാര്യമാണ് അല്ലാതെ മറ്റൊരു പോംവഴിയും ഞാൻ കാണുന്നില്ല പ്ലീസ് താൻ എങ്ങനെയെങ്കിലും ഒരു വിവാഹജീവിതത്തിലേക്ക് കടക്കു ഡോക്ടർ എല്ലാം അറിഞ്ഞുകൊണ്ട് ഡോക്ടർ ഇങ്ങനെ സംസാരിക്കല്ലേ എന്റെ നാദിയയുടെ സ്ഥാനത്തു ഞാൻ എങ്ങനെ വേറൊരാളെ കാണാൻ പറ്റും അവളെപോലെ ആർക്കും എന്നെ സ്നേഹിക്കാൻ പറ്റും എനിക്കു വേണ്ടി സ്വന്തം ജീവൻ പോലും പണയപ്പെടുത്തി എന്നിലെ മനുഷ്യനെ വളർത്തിയവൾ അല്ലെ അവൾ പക്ഷെ ആ മനുഷ്യസ്നേഹം അനുഭവിക്കാൻ അവൾക്കു ഭാഗ്യമുണ്ടായില്ലല്ലോ സാകിർ പ്ലീസ് താൻ ഇപ്പോൾ
💬 Comments
View all comments