0%

Chapter Title : നാദിയ [അഹമ്മദ്]

Author : Ahammed Read All Parts 2.5K

വിത്ത്‌ pleasure മാഡം അപ്പുറത്ത് ഫോൺ കട്ട്‌ ആയി അപ്പോൾ അതു ഓക്കേ ആയി ഇനി നാളെ കാണുമ്പോൾ ചോദിക്കാൻ ഉള്ള ചോദ്യങ്ങൾ നീ പഠിച്ചെടുക്കണം അതുംകൂടി ആയാൽ ഫുൾ ഓക്കേ കദീജ ചോദ്യങ്ങൾ ഓരോന്നും അവളെ പഠിപ്പിച്ചു കൊടുത്തു ഓരോന്നും ചോദിക്കണ്ട രീതിയും ഏകദേശം പറയാൻ സാദ്യത ഉള്ള ഉത്തരങ്ങളും അതുപറഞ്ഞാൽ ചോതികേണ്ട മറുചോദ്യങ്ങളും പറഞ്ഞു കൊടുത്തു ഒരുവിധം അവൾ പടിചെന്നുകണ്ടപ്പോൾ കദീജ തിരിച്ചുപോയി സാകിർ പുറത്തിറങ്ങിയപ്പോൾ ജാസ്മിൻ കാര്യങ്ങൾ പറഞ്ഞു അവനു ഒന്ന് അവളെ കാണാൻ ആഗ്രഹിച്ചിരുന്നു എന്നതാണ് സത്യം പിറ്റേന്ന് 4.30നു തന്നെ ഫസ്‌നയും ഖദീജയും കഫെയിൽ എത്തി എടി അവൻ വന്നാൽ ഞാൻ മാറി ഇരിക്കും നീ ചോതിക്കുന്നപോലെ ചോദിക്കണം പിന്നെ നിന്റെ മൊബൈൽ ഓൺ ചെയ്തോ അപ്പോൾ എനിക്ക് അവിടെ ഇരുന്നു നിങ്ങൾ പറയുന്നതൊക്കെ കേൾക്കാം ഞാൻ അതുപോലെ തന്നെ നിന്റെ നേരെ എതിർവശത്തു ഇരിക്കും ബാക്കി നീ നോക്കികോക്കണം പിന്നെ നിന്റെ ഈ പെർഫോമൻസ് പോലെ ഇരിക്കും നിന്റെ ഭാവി മനസ്സിലായല്ലോ ഇതൊക്കെ കേട്ടു ഫസ്ന മൊത്തത്തിൽ ഭയന്നുപോയ ഇരുന്നു 4.45ആയപ്പോൾ തന്നെ സാകിർ വന്നു overkottu അഴിച്ചുവച്ചു ഇന്നർ ബ്ലെസിർ ഇട്ടുകൊണ്ടാണ് സാകിർ വന്നത് ടൈ അഴിച്ചുവച്ചിരിക്കുന്നു കണ്ടോ കണ്ടോ കെട്ടാൻ പോകുന്ന പെണ്ണിന്റ അടുത്ത് വരുമ്പോൾ പോലും ഫോർമൽ ആയിട്ട് വന്നിരിക്കുന്നു ഞാൻ പറഞ്ഞില്ലേ ഇവന്റെ കൂടെ ഒക്കെ ഉള്ള ജീവിതം ബോർ ആയിരിക്കും വെറും ഫോർമൽ ഇന്നുതന്നെ പിരിച്ചു വിട്ടോ സാകിർ വരുന്നത് കണ്ട കദീജ ഫസ്‌നയോടു പറഞ്ഞു ഹായ് ഒരുപാട് നേരമായോ വന്നിട്ട്

💬 Comments

View all comments