0%

Chapter Title : നാദിയ [അഹമ്മദ്]

Author : Ahammed Read All Parts 2.5K

സാകിർ അവരോടൊപ്പം ഇരുന്നു ഏയ്യ് ഇല്ല ഒരു 10മിനിറ്റ് കദീജ ആണ് ഉത്തരം പറഞ്ഞത് ഇതാരാ സാകിർ ഫസ്‌നയോട് ചോദിച്ചു ഞാൻ കദീജ ഇവളെ ഫ്രണ്ട് ആണ് കദീജ ചാടിക്കേറി പറഞ്ഞു കദീജ ഒരു വർസ്മാർട് ആണെന്ന് ദൂരെനിന്നും കണ്ടപ്പോയെ സാകിർ മനസ്സിലാക്കിയിരുന്നു ഇവൾക്ക് നിങ്ങളോട് ഒന്ന് സംസാകണമെന്നു അതുകൊണ്ട് ഞാൻ കൂടെ വന്നതാ അപ്പൊ നിങ്ങൾ സംസാരിക്കു ഞാൻ അങ്ങോട്ടിരിക്കാം സാകിർ വരുമ്പോൾ തന്നെ അവർ മൊബൈൽ കണക്ട് ചെയ്തിരുന്നു അതുകൊണ്ട് ഇവിടെ സംസാരിക്കുന്നത് കൃത്യമായി കദീജ അറിയും കദീജ സാക്കിറിനുപിന്നിലായി ഫസ്നയ്ക്കു കാണാവുന്നപോലെ ഇരുന്നു ഫസ്‌നയുടെ പ്ലാൻ മനസിലായ സാകിർ തന്റെ കൂളിംഗ് ഗ്ലാസ്‌ ഫസ്‌നയെ കാണത്തക്ക രീതിയിൽ തിരിച്ചു ടേബിളിൽ വച്ചു തനിക്കെന്താ എന്നോട് സംസാരിക്കാൻ ഉള്ളത് സാകിർ ചോദിച്ചു അതു… അതുപിന്നെ താൻ പേടിക്കണ്ട എന്താണെങ്കിലും ചോദിച്ചോളൂ അല്ല നിങ്ങൾ വല്യ പണക്കാരൻ അല്ലെ അപ്പോൾ നിങ്ങളെ പോലെ ഉള്ളവരുമായി ഒരു കല്യാണം ആലോചിച്ചാൽപോരെ എന്തിനാ ഞങ്ങളെപ്പോലെ ഉള്ളവരുമായിട്ടിന് ഒരു ബന്ധം നാടകത്തിൽ ഡയലോഗ് പറയുന്നപോലെ ഫസ്ന ചോദിക്കുന്നത് കേട്ടപ്പോ സാക്കിറിനു ചിരി ആണ് വന്നതെങ്കിളും അവൻ അതു പിടിച്ചു നിർത്തി സത്യം പറഞ്ഞാൽ എനിക്ക് അങ്ങനെ ഉള്ള ഒരിടത്തുനിന്നും പെണ്ണ് കിട്ടിയില്ല കൊറേ സ്ഥലത്തു പോയി ചോദിച്ചു എനിക്ക് ആരും ഇല്ലാത്തതു കൊണ്ടു ആരും പെണ്ണുതരൻ തയ്യാറല്ല പിന്നെ ഞാൻ ഒരു രണ്ടാംകെട്ടുകാരന്കൂടി ആയതോണ്ട് ആർക്കും താല്പര്യമില്ല ഫസ്ന ആകെ കുടുങ്ങി പ്രതീക്ഷിച്ച ഉത്തരമല്ല കിട്ടിയത് അതുകൊണ്ട് പഠിച്ചുവന്ന ചോദ്യം ചോദിക്കാൻ പറ്റില്ല വേറെ ചോദ്യം ചോദിക്കാം എന്നുവച്ചാൽ ഒന്നും

💬 Comments

View all comments