0%

Chapter Title : നാദിയ [അഹമ്മദ്]

Author : Ahammed Read All Parts 2.5K

മനസ്സിലേക്ക് വരുന്നുമില്ല ഇനി എന്താ തനിക്കു അറിയാൻ ഉള്ളത് അതു അത്….. എന്താടോ എന്തൊക്കെയോ ചോദിക്കാൻ ഉണ്ടെന്നു പറഞ്ഞിട്ട് ഫസ്ന കൂടുതൽ കൂടുതൽ വിയർക്കാൻ തുടങ്ങി കദീജ പിന്നിൽ നിന്നും കണ്ണും കയ്യും കാണിക്കുന്നത് സാകിർ കണ്ടു ഒന്നെണീറ്റു വരോ എന്റെ കൂടെ സാകിർ ഫസ്‌നയോടു ചോദിച്ചു ഏഹ്ഹ് എന്താ അല്ല ഒന്ന് കൂടെ വരുമോ എന്ന് ഫസ്ന എഴുന്നേറ്റു സാകിർ അവളെയും കൂട്ടി ഖദീജയുടെ അടുത്ത് പോയിരുന്നു എന്നിട്ടുകദീജയോടായി പറഞ്ഞു ഇവൾക്ക് താൻ പഠിപ്പിച്ചതൊക്കെ മറന്നുപോയെന്നു തോന്നുന്നു ഇനി താൻ ചോദിച്ചു വെറുതെ എന്തിനാ ഈ പാവത്തിനെ ബുദ്ധിമുട്ടിക്കുന്നതു കദീജ ആകെ ചൂളിപ്പോയി എന്താ ചോദിക്കുന്നില്ല അതാവുമ്പോൾ ഉത്തരം നേരിട്ടുകേൾക്കാം ഫോനിന്റെ സഹായമില്ലാതെ എടൊ താൻ തന്റെ ഇഷ്ടത്തിന് ജീവിക്കു അല്ലതെ മറ്റുള്ളവരുടെ വാക്കുകേട്ട് ജീവിക്കാതെ സാകിർ ഒരൽപ്പം ഗൗരവം നിറച്ചു ഫസ്‌നയോട് പറഞ്ഞു അതുകേട്ട കദീജ പറഞ്ഞു നിങ്ങൾ വലിയ ആളൊന്നും ആവണ്ട നിങ്ങൾ ഓരോന്ന് വാഗ്ദാനം ചെയ്തു ഇവളുടെ ഉപ്പയെ പറ്റിച്ചിട്ടുണ്ടാവും അതൊന്നു ഞങളുടെ അടുത്ത് നടക്കില്ല എടൊ ഞാൻ എന്തെങ്കിലും കൊടുക്കാം എന്നുപറയുമ്പോൾ ഒന്നും ആലോചിക്കാതെ നിന്ന എനിക്ക് പിടിച്ചു തരുന്ന ഒരുത്തണയാണോ തന്റെ ഉപ്പയെ താൻ കണ്ടിട്ടിയുള്ളത് അങ്ങനെയാണോ ഇത്രയും കാലം ആ മനുഷ്യൻ തന്നെ മനസ്സിലാക്കിയിട്ടുള്ളത് താൻ അന്നു പറഞ്ഞല്ലോ തന്നെ റഫീഖ് ചതിച്ചപ്പോൾ ഉപ്പ ഇല്ലായിരുന്നു എങ്കിൽ താൻ തകർന്നുപോയേനെ എന്ന് എന്നിട്ടും ഈ കൂട്ടുകാരിയുടെ വാക്കുകേട്ട് താൻ ആ പാവത്തിനെ അവിശ്വസിച്ചല്ലോ ഇതൊക്കെ അറിഞ്ഞാൽ ആ പാവം ചങ്കുപൊട്ടി മരിക്കു ഓഹ് താൻ വലിയ വാജകം

💬 Comments

View all comments