Chapter Title : നാദിയ [അഹമ്മദ്]
അടിച്ചൊന്നും ഇവളുടെ മനസ്സുമാറ്റാൻ നോക്കണ്ട ഇവളെ തനിക്കു കിട്ടണേ പോകുന്നില്ല എടൊ തന്നോട് ഞാൻ അവസാനം ആയിട്ട് ചൊടിക്കുന്നു എന്നെ വിവാഹം കഴിക്കാൻ തനിക്കു താല്പര്യം ഉണ്ടോ ഇല്ലയോ അത് അതുപിന്നെ ഫസ്ന നിന്നുപരുങ്ങി ഓന്റെ മുഖത്തുനോക്കി പറ ഫസ്ന പറ്റില്ല ന്നു ഫസ്ന തലഉയർത്തിനോക്കി ആ കണ്ണുകളിൽ അവളുടെ കണ്ണുകൾ ഉടക്കി ആ കണ്ണുകളിൽ എന്തോ ഒര്കര്ഷണം അവൾ പിന്നെയും കണ്ടു അന്നു സംഭവിച്ച അതെ യന്ത്രികത അവളിൽ വീണ്ടും ഉടലെടുത്തു എനിക്ക് സമ്മതമാണ് അവളുടെ മനസ്സ് അവളെക്കൊണ്ട് പറയിപ്പിച്ചു കദീജ ഞെട്ടലോടെ അവളെ നോക്കി കേട്ടോടെ തന്റെ ചങ്ങായി പറഞ്ഞത് ഇനി അവളെ ഞാൻ തന്നെ കെട്ടും തന്നെക്കൊണ്ട് പറ്റുന്നത് താൻ chey സാകിർ അതും പറഞ്ഞു നടന്നു നീങ്ങി കദീജ ഫസ്‌നയെ കുലുക്കി വിളിച്ചു അവൾ സ്വബോധത്തിലേക്കു തിരിഞ്ഞു വന്നു നി എന്തുപണിയ കാട്ടിയെ നിനക്ക് ഈ കല്യാണത്തിന് താല്പര്യം ഉണ്ടെങ്കിൽ അത് പറഞ്ഞാൽ പോരായിരുന്നോ ഇതിപ്പോ ഞാൻ കുത്തിത്തിരുപ്പു ഉണ്ടാക്കി എന്നപോലെ ആയില്ലേ കാര്യങ്ങൾ അതുപിന്നെ ആ കണ്ണുകൾ കണ്ടപ്പോ എനിക്കെന്തോ അങ്ങനെ പറയാൻ ആണ് തോന്നിയത് മം അപ്പോൾ പെണ്ണിനെ അവനെ ഇഷ്ടപ്പെട്ടു ന്നാ അനക്കി അതു ന്നോട് ഒന്ന് പറഞ്ഞൂടായിരുന്നോ അത് അന്നു നി അങ്ങനെ ഒക്കെ പറഞ്ഞപ്പോ ഞാൻ ശെരിക്കും പേടിച്ചുപോയി അതല്ലെടി ഞാൻ അന്നുപറഞ്ഞ പോലെയുള്ള ആളല്ല ഇതെന്ന് ഇപ്പോയൊരി തോന്നൽ സംസാരിക്കാൻ തുടങ്ങിയപ്പോ അങ്ങനെ തോന്നുന്നില്ല എന്തായാലും പടച്ചോൻ അന്നേ കാക്കട്ടെ നല്ലൊരു ജീവിത കിട്ടട്ടെ അനക്ക് അപ്പൊ പിന്നെ നീ എന്തിനാ പുള്ളിയോട്
💬 Comments
View all comments