Chapter Title : നാദിയ [അഹമ്മദ്]
ദേഷ്യപെട്ടെ അതുപിന്നെ നിനക്ക് ഇഷ്ടമല്ല എന്ന് കരുതിയാണ് പക്ഷെ നിന്റെ ഉപ്പയെപറ്റി പറഞ്ഞപ്പോൾ എനിക്ക് ശെരിക്കും വിഷമം ആയി പാവം ആരും ഇല്ലാതെ വളർന്നതല്ലേ അപ്പൊ ബന്ധങ്ങളുടെ ഒക്കെ വില മനസ്സിലായികാണും ന്നാലും ഇതൊക്കെ ഒരു അഭിനയമാണോ എന്നും എനിക്ക് സംശയം ഉണ്ട് നീ ഇങ്ങനെ രണ്ടും പറഞ്ഞു എന്നെ വിഷമിപ്പിക്കല്ലേ ഇല്ലെടി ഞാൻ വെറുതെ പറഞ്ഞതാ അങ്ങനെ ഒന്നും ആയിരിക്കില്ല ഇനി എന്തായാലും നമുക്ക് നോക്കാം പിന്നെ എല്ലാ പെട്ടെന്നായിരുന്നു നിശ്ചയം കല്യാണം എല്ലാ 1മാസം കൊണ്ടു എല്ലാം കഴിഞ്ഞു ഈ ഒരുമാസത്തിനിടയിൽ അവർക്കു ഒരുപാടൊന്നും സംസാരിക്കാൻ പറ്റിയില്ല സാകിർ തന്റെ കല്യാണം പ്രമാണിച്ചു ബിസിനസ് ട്രിപ്പുകൾ ഒക്കെ തീർക്കുന്ന തിരക്കിൽ ആയതുകൊണ്ട് അതികം സംസാരിക്കാൻ പറ്റിയില്ല ആ അകൽച്ച അവൻ ഒരു മുരടനാണോ എന്നൊരു ചിന്ത ഫസ്‌നയിൽ ഉണ്ടാക്കി കല്യാണം വലിയൊരു ഹാളിൽ വച്ചു ആര്ഭാടമായിത്തന്നെ നടന്നു സമൂഹത്തിലെ ഒട്ടേറെ വിശിഷ്‌ടാഥികൾ രാഷ്ട്രീയ നേതാക്കൾ തുടങ്ങി എല്ലാരും കാണാൻ കൊതിച്ചിരുന്ന സിനിമ താരങ്ങൾ വരെ കല്യാണത്തിന് വന്നു എല്ലാരും ഹകീമിന്റെ കുടുംബത്തിന് കൈവന്ന ഭാഗ്യത്തെ അസൂയയോടെ നോക്കി വിശിഷ്ടാതിഥികളെ അത്ഭുതത്തോടെയും മറ്റുള്ളവരുടെമുന്നിൽ സന്തോഷവതിയായി അഭിനയിക്കുമ്പോഴും അവളുടെയുള്ളിൽ ഇന്നലെ കദീജ പറഞ്ഞ വാക്കുകൾ നീറിപുകയുകയാണ് കദീജ പണ്ടേ അങ്ങനാണ് ആദ്യം പറഞ്ഞതല്ല പിന്നെ പറയുക അപ്പാടെ മാറ്റി പറയും അങ്ങനെ ഒന്നുതന്നെയാണ് ഇന്നലെ സംഭവിച്ചതും എടി ഞാൻ കൊറേ ആലോചിച്ചു ഇപ്പൊ എനിക്ക് തോന്നുന്നത് അയാളെ ഇതൊക്കെ അഭിനയിക്കുകയാണോ എന്നാണ് അല്ലെകിലും അയാൾക്ക് നിന്നെപ്പോലെ ഒരു പെണ്ണിനെ കെട്ടേണ്ട ആവശ്യം എന്താ അയാൾ എന്നുപറഞ്ഞു അയാളോട്
💬 Comments
View all comments