0%

Chapter Title : നാദിയ [അഹമ്മദ്]

Author : Ahammed Read All Parts 2.5K

ശബ്ദം പോലും പുറത്തു കേൾക്കില്ല ജാസ്മിൻ തട്ടിവിളിച്ചപ്പോൾ ആണ് അവൾ സ്വബോധം കൈവരിച്ചത് സമയം 7മണിയോടടുക്കുന്നു ഫസ്ന ജാസ്മിന്റെ കൈ പിടിച്ചു അകത്തേക്ക് നടന്നു സാകിർ ആദ്യമേ അകത്തു കയറിയിരുന്നു ജാസ്മിൻ താഴത്തെനില മുഴുവൻ പരിചയപ്പെടുത്തി മുകളിലേക്കു കയറുമ്പോൾ മുകളിലെ ഹാളിൽ വസ്ത്രങ്ങൾ മാറി ഇരിക്കുന്ന സാക്കിറിനെ ആണ് കാണുന്നത് സമയം അപ്പോയെക്കും 8നോട്‌ അടുത്തിരുന്നു ഞാൻ മണവാട്ടിയെ ഒരുക്കുന്ന വരെ സാർ ഒന്നുപുറത്തിരിക്കണം ട്ടോ ജാസ്മിൻ സാക്കിറിനോടായി പറഞ്ഞു ഫസ്‌നയെയും കൊണ്ടു സാക്കിറിന്റെ തൊട്ടടുത്ത മുറിയിലേക്ക് കയറി അതിവിശാലമായ മുറിയിൽ നിന്നും വാർഡർബിൽ ഉള്ള വസ്ത്രങ്ങളിൽ നിന്നു ഒരുജോഡി ഡ്രസ്സ്‌ എടുത്തു സാരീ മാറീ കുളിച്ചോളാൻ പറഞ്ഞു ജാസ്മിൻ പുറത്തേക്കു പോയി അവൾ കുളിച്ചിറങ്ങുമ്പോയേക്കും അത്തായം മേശമേൽ റെഡിയാക്കിയാണ് ജാസ്മിൻ തിരിച്ചു വന്നത് ശേഷം മൂന്നുപേരും ഭക്ഷണം ഒരുമിച്ചു കഴിച്ചു വീണ്ടും സാക്കിറിനെ പുറത്തിരുത്തി മണവാട്ടിയെ ഒരുക്കാൻ ഉള്ളിൽ കയറി അവളുടെ വസ്ത്രങ്ങൾ മാറി വീണ്ടും പുതിയ സാരീ ഉടുപ്പിച്ചു സുന്ദരിയാക്കിയാണ് ജാസ്മിൻ പുറത്തുവന്നതഗ് അകത്തു തന്റെ മണവാട്ടി ഉണ്ട് അപ്പൊ പുതിയാപ്പിള പൊയ്കോലി എന്നുപറഞ്ഞു തിരിഞ്ഞു ലിഫ്റ്റിന് അടുത്തേക്ക് നടന്ന അവളെ സാകിർ വിളിച്ചു ജാസ്മിൻ അവൾ കേൾക്കാത്ത മട്ടിൽ മുന്നോട്ടു നടന്നു Dooo ജാസ്മിൻ അവൻ ഒരൽപ്പം കടുപ്പത്തിൽ വിളിച്ചു അവൾ നിന്നെകിലും തിരിഞ്ഞില്ല എടൊ താൻ ഒന്നിങ്ങുവന്നെ ജാസ്മിൻ തിരിഞ്ഞു നടക്കുമ്പിൾ നിറഞ്ഞ കണ്ണുകൾ മറക്കാൻ അവളോരു പായശ്രമം നടത്തി അവന്റെ മുന്നിൽ അവളെ ഇരുത്തി അവൻ തുടർന്ന് ജാസ്മിൻ തന്നോട് ഇതിനൊക്കെ ഞാൻ എങ്ങനാടോ നന്ദി പറയാ ഈ ലോകത്തു

💬 Comments

View all comments