Chapter Title : നാദിയ [അഹമ്മദ്]
തീരുമാനം ആണ് ശെരി ന്നും ഉപ്പാന്റെ കുട്ടിക്ക് ഇപ്പൊ തോന്നുണ്ടോ സത്യം പറയണം മം ഫസ്ന മൂളി മൂളിയാൽ പോരാ വാ തുറന്നു പറയണം തോന്നുന്നുണ്ടോ ന്നു തോന്നുന്നുണ്ട് അങ്ങനെ തോന്നുണ്ടെകിൽ ഉപ്പാന്റെ കുട്ടിക്ക് ഒരു സമ്മാനം കൂടി ഉണ്ട് ഫസ്ന ഒന്നും മനസ്സിലാവാതെ നോക്കി കഴിഞ്ഞകൊല്ലം ഉപ്പാന്റെ മോൾക്ക് ഏറ്റവും സങ്കടം എപ്പഴാ ഉണ്ടായതു ഫസ്ന സംശയത്തോടെ ഉപ്പയെ നോക്കി ഉപ്പത്തന്നെ പറയാം കഴിഞ്ഞകൊല്ലം ഉപ്പാന്റെ കുട്ടിക്ക് മെഡിക്കൽ എൻട്രൻസ് കിട്ടിയിട്ടു ഉപ്പാക്ക് മൊളെ പഠിക്കാൻ വിടാൻ പറ്റാത്തപ്പോ അല്ലെ ഉപ്പാന്റെ കുട്ടി ഏറ്റവും കൂടുതൽ സങ്കടപ്പെട്ടതു ന്നാ ഇപ്പൊ അന്റെ ഉപ്പ അതങ്ങ് തിരുത്താൻ പോവാണ് അന്റെ കല്യാണം നടത്തിയതിലൂടെ നിന്റെ പുയാപ്ല അനക്ക് തരുന്ന സമ്മാനം ആണത് ഇനി ന്റെ കുട്ടി പുതിയ കൊല്ലം മുതൽ മുക്കത്തുള്ള….. കോളേജിൽ MBBS പോവാൻ പോവാ ഫസ്നയ്ക്കു സന്തോഷം അടക്കാൻ പറ്റിയില്ല അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി അവൾ ഉപ്പയെ കെട്ടിപിടിച്ചു കവിളിൽ ഉമ്മവെച്ചു ഉമ്മ ഒന്നും നിക്കല്ല അന്റെ കെട്ടിയോൻ തന്നെ കൊടുത്താൽ മതി താ നിക്കുന്നു അവൾ തിരിഞ്ഞപ്പോൾ റൂമിന്റെ വാതിലിനോട് ചാരി അവരെ നോക്കി ചിരിച്ചു നിൽക്കുകയാണ് സാകിർ ഫസ്ന ഓടിപോയി ആ കഴുത്തിൽ തൂങ്ങി പെട്ടെന്ന് ആയതും സാകിർ ഒട്ടും പ്രതീക്ഷിക്കാതെയും ആയതുകൊണ്ട് അവൻ മുന്നോട്ടു വെച്ചുപോയെങ്കിലും അവൻ ബാലൻസ് ചെയ്തു പരിസരം മറന്ന് ഫസ്ന അവന്റെ കവിളിൽ നല്ലൊരു ചുംബനം കൊടുത്തു അവൻ ഒന്ന് ഞട്ടി സ്വന്തം ഭാര്യ തനിക്കു ചുംബനം സമ്മാനിച്ചിരുന്നു അവന്റെ ശരീരത്തിൽ കൂടി എന്തോ ഒന്നു
💬 Comments
View all comments