0%

Chapter Title : നാദിയ [അഹമ്മദ്]

Author : Ahammed Read All Parts 2.5K

അതുപിന്നെ ഉമ്മ എന്തു ഉമ്മാന്ന് രണ്ടീസം കഴിഞ്ഞു നീ ഓന്റെ വീട്ടിലേക് പോകും ഇവിടെ ഞമ്മളൊക്കെ ഉണ്ട് അവിടെ ആരാ ഉള്ളതു നീ വേണ്ടെ എല്ലാം നോക്കാൻ ഇനീം ഇങ്ങനെ ആയാൽ ആ പയ്യൻ എന്തുവിചാരിക്കും ഇനി ഞാൻ നോക്കിക്കോളാം ഉമ്മാ മം ന്നാ ആ ഭക്ഷണം ഒക്കെ ടേബിളിൽ കൊണ്ടു വെക്ക് ന്നട്ട് ഓരോട് ഭക്ഷണം കഴിക്കാൻ വരാൻ പറയ് ഭക്ഷണം കഴിഞ്ഞു ഹകീമിന്റെ കൂടെ സാകിർ കടയിൽ പോയി വീട്ടിൽ എങ്ങനെ ഒറ്റയ്ക്കിരിക്കും എന്നോര്ത്താന് അവൻ പോയത് ഉച്ചക്ക് ഭക്ഷണം കടയിലേക്ക് കോഡുകൊടുത്തു രണ്ടുപേരും ശേഷം വൈകിട്ട് ആണ് വന്നത് സാകിർ തന്റെ മുറിയിലേക്ക് കയറി പോയി ഹകീം ഹാളിൽ ഡൈനിങ്ങ് ടേബിളിനു മുന്നിലായി ഇരുന്നു ഫസ്‌നയെ ഉറക്കെ വിളിച്ചു അവൾ അടുത്തേക്ക് വന്നു ഹകീം തുടരുന്ന മോളെ അന്റെ കല്യാണത്തിന് മുൻപ് നീ ഉപ്പാനോട് ചോദിച്ചു സാക്കിറിനെ കെട്ടിയാൽ അന്റെ ആഗ്രഹങ്ങൾക്കൊക്കെ എന്തെങ്കിലും വില ഉണ്ടാവോ അവനു ഞമ്മളെ വീടും പരിസരം ഒക്കെ പറ്റോ അന്നേ പിന്നെ ഇങ്ങോട്ട് അയക്കോ എന്ന് ഓരോരോ സംശയങ്ങൾ ന്റെ മോളു ഉപ്പാനോട് ചോദിച്ചു ല്ലേ ഫസ്ന ഉപ്പ എന്താണ് പറഞ്ഞുവരുന്നത് എന്നറിയാതെ തലയാട്ടി അന്നു ഉപ്പാന്റെ മോളോട് ഉപ്പ പറഞ്ഞു ഒന് അന്റെ ഭാഗ്യം ആയിരിക്കും ന്നു ന്നട്ടും അനക് സംശയം ആയിരുന്നു ഒന് നിക്ക് വല്ല വാഗ്ദാനം തന്നിട്ടുണ്ടോന്നു ഉപ്പാന്റെ കുട്ടി ഉപ്പാനെ അങ്ങനെ മനസ്സിലാക്കിയതില് ഉപ്പാക്ക് സങ്കടം ഉണ്ട് ഫസ്ന തല തായ്തി നിന്ന് പക്ഷെ അതൊന്നു അല്ല സത്യം ന്നും ഉപ്പാന്റെ

💬 Comments

View all comments