0%

Chapter Title : നാദിയ [അഹമ്മദ്]

Author : Ahammed Read All Parts 2.6K

ഉദിച്ചപോലുണ്ട് ഇപ്പൊ കാണാൻ ഇനി ഇപ്പൊ അവനെ മറന്നു എന്റെ പെണ്ണായി ജീവിക്കുമായിരിക്കും അല്ലെ അതിനു അയാളെ ഓർത്തിട്ടു വേണ്ടെ ഇനി മറക്കാൻ ഞാൻ അയാളെ ന്റെ കല്യാണത്തിന് munne മറന്നതാണ് എടി കാന്താരി നീ അപ്പോ ന്നെ ടെസ്റ്റ്‌ ചെയ്യുകയായിരുന്നു ല്ലേ ഇതൊക്കെ അറിഞ്ഞിരുന്നെകിൽ അന്നേ നിന്നെ ഞാൻ പീഡിപ്പിച്ചേനെ ഇതിപ്പോ നിന്റെ വീടായിപോയി നാളെ നമ്മുടെ വീട്ടിൽ പോട്ടെ ഇതിനൊക്കെ ഉള്ളത് അപ്പൊ തരാം മം ഇങ്ങോട്ട് വാ ഞാൻ നല്ല പിച്ചു വച്ചുതരും ആഹാ ന്നാ പിന്നെ അതുകയിചിട്ടുതന്നെ കാര്യം അവൻ അവളെ മാറോടു ചേർത്ത് ആ നെറുകയിൽ പതിയെ ചുണ്ടുകൾ അമർത്തി പതിയെ പെണ്ണിന്റെ കൈ അവന്റെ കൈമുട്ടിനു മുകളിലേക്കു കയറിയപ്പോ അവൻ ശ്രദ്ധിച്ചില്ല ഒരൊറ്റ പിച്ചായിരുന്നു പെണ്ണ് അവൻ പെട്ടെന്ന് കൈ വലിച്ചുപോയി അവൻ മുന്നോട്ടു വരുമ്പോയേക്കും അവൾ ഓടിക്കളഞ്ഞു കാന്താരി ഇതിനൊക്കെ ഉള്ളത് തരുന്നുണ്ടെടി വീട്ടിൽ എത്തട്ടെ അവൻ മനസ്സിൽ പറഞ്ഞു അന്നുരാത്രി അവന്റെ മുറിയിൽ പേടിച്ചിട്ടാണ് അവൾ കയറിയത് തന്നെ പീച്ചിയിട്ടു പിന്നെ അന്നു വന്റെ മുന്നിൽ ഒറ്റയ്ക്ക് പോയിട്ടില്ലെന്ന് മാത്രമല്ല തരം കിട്ടുമ്പോ ഒക്കെ അവനെ മറഞ്ഞു നിന്നു കളിയാക്കുകയും ചെയ്യും അവൻ ആണെകിൽ മനസ്സിൽ സന്തോഷിച്ചു മുഖത്തു ഗൗരവം ഇട്ടു നടക്കുകയും ചെയ്തു മുറിയിൽ കയറുമ്പോൾ കട്ടിലിൽ അവൻ ഇരിക്കുന്നതാണ് കണ്ടത് അവൾ ഒന്നു ചിരിച്ചെങ്കിലും അവൻ ഗൗരവം വിടാതെ തലവഴി പുതപ്പു മൂടി കിടന്നു അവൾക്ക് വിഷമമായി അവൾ അടുത്ത് വന്നിരുന്നു അവനെ വിളിച്ചു സാകിർക്ക അവൻ അന്ഗിയില്ല അവൾ പതുക്കെ അവനെ

💬 Comments

View all comments