Chapter Title : നാദിയ [അഹമ്മദ്]
ഇളക്കി നോക്കി ഇല്ല പ്രതികരണം ഒന്നുമില്ല അവൾ പിന്നെ ആഞ്ഞൊന്നു കുലുക്കി അപ്പോഴും അനക്കമില്ല പിന്നെ അവന്റെ പുറത്തു ആഞ്ഞൊരു അടിയായിരുന്നു നല്ല ശബ്ദത്തോടെ അള്ളോ ഒട്ടും പ്രതീക്ഷിക്കാതെ സംഭവിച്ചതുകൊണ്ട് അവൻ ഉറക്കെവിളിച്ചുപോയി എന്താ മോളെ ഉമ്മ പുറത്തൂന്നു വിളിച്ചു ചോതിച്ചു അവന്റെ വായ പൊത്തിപിടിച്ചു അവൾ പറഞ്ഞു ഒന്നൂല്ല ഉമ്മ ഇക്കാക്കാന്റെ കാലു കട്ടിലിൽ ഇടിച്ചാണ് അതും പറഞ്ഞു അവൾ പിടി അയിച്ചു പക്ഷെ പെണ്ണ് നിന്നുതിളക്കുകയാണ് അനക്ക് പിരാന്ത് വല്ലതും ഉണ്ടോ പെണ്ണെ അവൻ പുറം ഉഴിഞ്ഞുകൊണ്ടു ചോദിച്ചു നല്ല വേദന ഉണ്ട് നന്നായിപ്പോയി ഞാൻ വിളിച്ചപ്പോ കേൾക്കാഞ്ഞിട്ടല്ലേ ആഹാ ഇതിനുമുൻപ് പലപ്പോഴും ഞാൻ അന്നേ വിളിച്ചപ്പോ നീ കേട്ടിട്ടില്ലല്ലോ ന്നാ വേണ്ടാ ഇനി ന്നെ വിളിക്കണ്ട ഇങ്ങള് ഇങ്ങനെ ഒറ്റയ്ക്ക് നടന്നൊളി അതും പറഞ്ഞു ഫസ്ന തിരിഞ്ഞു കിടന്നു അവൻ അവളോട് ചേർന്നുകിടന്നു അവളെ വിളിച്ചു എടി പോത്തേ നീ എന്തിനാ ഇങ്ങനെ ആവശ്യം ഇല്ലാത്തതിനൊക്കെ പിണങ്ങുന്നേ സോറി എണീക് പക്ഷെ അവിടെ മാറ്റം ഒന്നുമില്ല അവൻ പതിയെ കൈ അവളുടെ അരയിലൂടെ പായിച്ചു അപ്പൊത്തന്നെ കിട്ടി നല്ല പിച്ചു പിന്നെയും ഒരെണ്ണ ആ അവൻ വീണ്ടും കൈ വലിച്ചു എടി ഞാൻ നിന്റെ ഭർത്താവ് ആണ് ഇങ്ങനെ ഒന്നും ചെയ്യല്ലേ ഇങ്ങളോടു ആരുപറഞ്ഞു ഇനിക്ക് ഇഷ്ടമില്ലാതെ എന്റെ മേത്തു തൊടാൻ ന്റെ പെണ്ണിനെ ഞാൻ എനിക്ക് ഇഷ്ടമുള്ളപ്പോ ഒക്കെ തോടും ന്നലെ തൊടാൻ ഇങ്ങോട്ട് വാ കൈ ഞാൻ തിരിച്ചു കടിക്കും ആഹാ അവൻ അവളെ കടന്നു പിടിച്ചു അവളെ മലർത്തിക്കിടത്തി
💬 Comments
View all comments