Chapter Title : നാദിയ [അഹമ്മദ്]
രണ്ടുകൈയും അവാന്റെ കൈകൊണ്ടു കട്ടിലിൽ കൂട്ടിപ്പിടിച്ചു അവൾ ബലം പ്രയോഗിച്ചെങ്കിലും അവനെ മാറ്റാൻ പറ്റുന്നില്ല ഇനി പറ മോളെ നിന്നേതോട്ടാൽ ഇനി നീ പിച്ചോ ഇനിയും പിച്ചും പിച്ചി തൊലി ഞാൻ പറിചെടുക്കും പെണ്ണ് കലിപ്പിൽ തന്നെ ന്നാ അന്റെ കവിള് ഇന്നുഞാൻ കടിച്ചു പറിക്കും പെണ്ണെ അതുകേട്ടതും അവളുടെ മുഖത്തു ഒരൽപ്പം ഭയം കണ്ടു പറഞ്ഞോ പെട്ടെന്ന് പറഞ്ഞോ ഇനി ഞാൻ കടിക്കില്ല എന്ന് ന്നാ വിടാം പെണ്ണ് കിടന്നു പിടക്കുകയാണ് ന്നാലും കടിക്കില്ല എന്ന് പറയില്ല എന്നാ വാശിയാണ് പെണ്ണിന് അവൻ മുഖം അവളുടെ കവിളില് അടുത്തേക്ക് കൊണ്ടുപോയി അവൾ മുഖ ഇട്ടുതിരിക്കുകയാണ് അവൻ അവന്റെ മുഖ ആ കവിളിൽ മുട്ടിച്ചു അവളുടെ കവിളല്ലി അവന്റെ പല്ലുകൾക്ക്കിടയിൽ ആക്കി കടിക്കാതെ നിന്നു അവൾ കണ്ണുപൂട്ടി വേദന സഹിക്കത്തക്കരീതിയിൽ കിടക്കുകയാണ് അവൻ അങ്ങനെ കുറച്ചുനേരം ഇരുന്നശേഷം അവളുടെ കവിളിൽ ഉമ്മവച്ചുകൊണ്ടു അവളുടെ കൈ വിട്ടു ചരിഞ്ഞു കിടന്നു ഫസ്ന കുറച്ചു നേരം അങ്ങനെ കിടന്നു പിന്നെ അവനോടു ഒട്ടികിടന്നു എന്നെ എന്താ ക്കടിക്കാതെ അവൾ ഒരു കൊച്ചുകുഞ്ഞിനെ പോലെ ചോദിച്ചു ആ ഇപ്പൊ ഒരു മൂഡില്ല അതെന്ത ദ പെണ്ണെ നിർത്തിയെ അന്റെ കുട്ടിക്കളി ഹ്മ്മ് അവൾ തിരിഞ്ഞു കിടന്നു അവൻ വീണ്ടു അവളെ അവനോടു ചേർത്ത് നീ എന്തിനാ പെണ്ണെ ഞാൻ ഇങ്ങനെ അടുത്തേക്ക് വരുമ്പോൾ നീ അകലുന്നത് അവൾ മറുപടി ഒന്നും പറയാതെ അവനോടു ചേർന്നു കിടന്നു അങ്ങനെ സംസാരിച്ചുകിടന്നു അവർ എപ്പോയോ ഉറക്കത്തിലേക്കു വീണു പിറ്റേന്ന് അവൾ നേരത്തെ എണീറ്റു അവൻ
💬 Comments
View all comments