Chapter Title : നാദിയ [അഹമ്മദ്]
നോക്കി അവന്റെ ഉപ്പയും ഉമ്മയും ഉമ്മയുടെ കയ്യിൽ കുഞ്ഞു സാകിറും അവൻ ഒരൽപ്പം അതുനോക്കി നിന്നു പിന്നെ ഓർത്തു അതെ ഉപ്പയെയും ഉമ്മയെയും ഒന്ന് പോയി കാണണം അവൻ പെട്ടെന്ന് തന്നെ കുറച്ചു വസ്ത്രങ്ങൾ ഒക്കെ എടുതു അവന്റെ ട്രാവൽ ബാക്പാക്കിൽ നിറച്ചു ബാഗ് തോളതിട്ടു വണ്ടിയുടെ കീ എടുക്കാൻ തിരിഞ്ഞു 5ളം ബെൻസ് കാറുകളുടെ കീകൾ കിടക്കുന്നു അതിൽ ഒന്നിന്റെ കീ എടുത്തു പുറത്തേക്കു ഇറങ്ങുമ്പോഴാണ് അതു കണ്ണിൽ പെട്ടത് അവന്റെ ബൈക്കിന്റെ കീ ബൈക്ക് റൈഡ് വളരെ വെറുത്തിരുന്നതാണവൻ ഒരിക്കൽ നദിയയുടെ നിർബന്ധനത്തിനു വഴങ്ങിയാണ് അവൻ ആ ducati pinacle വാങ്ങിയത് തന്നെ അതിന്റെ പുറകിൽ അവനോട് ചേർന്നിരുന്നു യാത്രചെയ്യാൻ അവൾക്കു എന്നും ഇഷ്ടമായിരുന്നു അവൾ നഷ്ടപ്പെട്ട ശേഷം അവൻ ആ വണ്ടിയും അവിടെ ഉപേക്ഷിച്ചു ഇന്നത്തെ യാത്രയിൽ ഇതാണ് കൂടുതൽ നല്ലത് കാരണം തന്റെ കാറിൽ പോയാൽ അതു മറ്റുള്ളവർക്ക് തന്നെ പെട്ടെന്ന് കണ്ടെത്താൻ പറ്റും ബൈക്കിൽ ആവുമ്പോൾ അതു സാധ്യമല്ല തനിക്കു ബൈക്ക് ഉണ്ട് എന്നത് തന്നെ വളരെ കുറച്ചു പേർക്ക് മാത്രം അറിയുന്ന കാര്യമായതുകൊണ്ട് മറ്റു ശല്യങ്ങളിൽ നിന്നും ഒഴിഞ്ഞു മാറുകയും ചെയ്യാം അവൻ കാറിന്റെ കീ അവിടെ വച്ചു ബൈക്കിന്റെ കീ കയ്യിൽ എടുത്തു തൊട്ടടുത്ത മുറിയിലേക്ക് നടന്നു അവിടെ ബൈക്ക് റൈഡിങ്ങിന് വേണ്ട എല്ലാത്തരം അക്‌സെസ്സറിസ് ഉണ്ടായിരുന്നു അവൻ അതിൽ നിന്നും ജാക്കറ്റ് ഗ്ലൗസ് kneecap ബൂട്ട് ഹെൽമെറ്റ് എല്ലാം എടുത്തു തന്റെ ബാക്പാക് എടുതു തയെക്കു ഇറങ്ങി ഫോൺ എടുത്തു വാട്സ്ആപ്പ് തുറന്നു അതിലെ ചാറ്റ്
💬 Comments
View all comments