Chapter Title : നാദിയ [അഹമ്മദ്]
പേജിൽ ഒരേ ഒരു കോൺടാക്ട് ജാസ്മിൻ എന്ന കോൺടാക്ട് സെലക്ട് ചെയ്തു ശേഷം മെസ്സേജ് ടൈപ്പ് ചെയ്തു *ജാസ്മിൻ എന്റെ ഓർമ്മകൾ എന്നെ വീണ്ടും വേട്ടയാടുന്നു അതിൽ നിന്നും ഇനി ഒരു ഒളിച്ചോട്ടം സാധ്യമല്ല വിവാഹം അല്ലാതെ മറ്റൊരു പോംവഴിയും എന്റെ മുന്നിൽ ഇല്ല എന്നാണ് ശ്വേത പറയുന്നത് എനിക്കി അതിനു ഒരല്പം സമയം ആവ്ശ്യമാണ് മനസ്സിനെ ഒന്ന് തണുപ്പിക്കണം അതിനു ഇപ്പോൾ ഒരു യാത്ര അനിവാര്യമാണ് അതുകൊണ്ട് ഞാൻ പുറപ്പെടുന്നു എന്ന് മടങ്ങി വരും എന്നത് നിശ്ചയമില്ല ഇനി മടങ്ങി വരുമോ എന്നതും നിശ്ചയമില്ല മനസ്സൊന്നു തണുക്കാൻ യാത്ര അനിവാര്യമാണ് ഞാൻ മടങ്ങി വരുന്നത്വരെ കമ്പനി ഒരു പോറലും ഏൽപ്പിക്കാതെ നോക്കുംഎന്നറിയാം എങ്കിലും കമ്പനി നോക്കിക്കികൊള്ളുക എന്നറിയിക്കുന്നു അപ്പോൾ കാണാം മെസ്സേജ് സെന്റ് ചെയ്തു കഴിഞ്ഞു ഫോൺ സ്വിച്ച് ഓഫ് ചെയ്തു ബെഡിലേക്കു ഇട്ടുകൊണ്ട് പുറത്തേക്കു നടന്നു ജാസ്മിൻ പാവമാണവൾ തന്റെ കമ്പനിയിലെ പേർസണൽ അസിസ്റ്റന്റ് പക്ഷെ അവൾ അവന് മറ്റാരൊക്കെയോ ആണ് നാദിയയുടെ മരണശേഷം അവൾ തനിക്കു വലിയൊരു തങ്ങണ് തന്റെ എല്ലാം അവൾക്കറിയാം പക്ഷെ എന്നിട്ടും അവൾ തന്നോടൊപ്പമേ നിന്നിട്ടുള്ളു അതുകൊണ്ടാണ് അവൻ അവളുടെ കോൺടാക്ട് മാത്രം സൂക്ഷിക്കുന്നതും അവൾക്ക് മാത്രം വാട്സ്ആപ്പ് സ്ഥാനം നൽകിയതും എല്ലാം അറിഞ്ഞുകൊണ്ടും അവൾ തന്നോട് എത്രയോ പ്രാവശ്യം എന്റെ ജീവിതത്തിലേക്ക് കടന്നുവരട്ടെ എന്ന് ചോദിച്ചതാണ് പക്ഷെ അവളുടെ വീട്ടുകാർക്കുമുന്നിൽ താനിപ്പോഴും ഒരു സ്ത്രീലമ്പടനും കുടുംബത്തിൽ കയറ്റാൻ കൊള്ളാത്തവനുമാണ് അന്നൊരിക്കൽ അവളുടെ ഉപ്പ അവനോടു പറഞ്ഞത് സാകിർ താങ്കൾക്ക് വിവാഹം ഒരു കുട്ടികളിയായിരിക്കും ചായകുടിക്കുന്നപോലെ നിങ്ങളൊക്കെ ഭാര്യമാരെ
💬 Comments
View all comments