0%

Chapter Title : നാദിയ [അഹമ്മദ്]

Author : Ahammed Read All Parts 2.4K

മാറ്റുകയും ചെയ്യും അതുകൊണ്ട് നിങ്ങൾ നിങ്ങൾക്ക് ചേരുന്ന ഇടത്തുനിന്നും ഒരു ബന്ധം ആലോചിക്ക ഞങളുടെ കഷ്ടപ്പാട് ഒന്നുകൊണ്ടു മാത്രമാണ് മക്കളെ അങ്ങോട്ട്‌ ജോലിക്കുവിടേണ്ടി വന്നത് നിങ്ങളായിട്ടു അവളുടെ ജീവിതത്തിൽ പ്രശ്നം ഉണ്ടാകരുത് അന്നു വിട്ടു അവൻ എല്ലാം മുന്നോട്ടുള്ള ജീവിതത്തിൽ അവളെ ആഗ്രഹിച്ചെങ്കിലും കൂടി അവൾക്കുവേണ്ടി നല്ലൊരു ജീവിതത്തിനു വേണ്ടി അവൻ സ്വയം എല്ലാം വിട്ടു അവനൊന്ന് വിരൽ ഞൊടിച്ചാൽ അവൾ ഇറങ്ങി വരും പക്ഷെ അവനത്തിനു ഭയമാണ് താൻ ഒട്ടലേറ്റതുപോലേ അവന്റെ മക്കളും ഒറ്റപെട്ടുപോകുമോ എന്നുള്ള ഭയം അവന്റെ ഉള്ളിൽ കത്തി നിന്നതുകൊണ്ട് അവൻ അതവളോട് തുറന്നു പറഞ്ഞു അവൻ മറ്റൊരു കല്യാണം കായികത്തെ അവളും മറ്റൊരു ജീവിതത്തിലേക്ക് ഇല്ലെന്നു തീരുമാനിക്കുകയും ചെയ്തു അതാണ്‌ അവനും അതിനേക്കാൾ വലിയ ധർമ്മസങ്കടം വരുത്തിവച്ചത് കോണിപ്പടികൾ ഇറങ്ങിയതും ബെൻ(സാക്കിറിന്റെ വളർത്തുപൂച്ചയാണ് അവന്റെ പ്രിയപെട്ടവരിൽ ഒരാൾ )വന്നു അവന്റെ കാലിൽ തന്റെ ശരീരം ഉരച്ചുകൊണ്ടു സ്നേഹം കാണിച്ചു കൊണ്ടിരിന്നു അവൻ കുനിഞ്ഞിരുന്നു അതിന്റെ നെറ്റിയിൽ തടവികൊടുത്തു ബെൻ അതു ആസ്വദിച്ചു അങ്ങനെ നിന്നു അവൻ ഹാളിൽ ഉള്ള ഷെൽഫ് തുറന്നു അതിൽ നിന്നു ബിസ്കറ്റ് എടുത്തു ബെന്നിന് കൊടുത്തു അവൻ അതു ആർത്തിയോടെ കഴിക്കുന്നത് നോക്കിനിന്നു ഒരല്പം ഫിഷ്‌ഫുഡ് എടുത്തു അക്വാറിയത്തിൽ വസിക്കുന്ന തന്റെ മത്സ്യാഉഹുര്തുക്കൾക്കു കൂടി കൊടുത്തു കൊണ്ട് അവൻ പതുക്കെ മുന്നോട്ട് നടന്നു അവിടുത്തെ ബോർഡിൽ Keep ben and aquarium safe എന്നെഴുതിവച്ചു പുറത്തേക്കു ഇറങ്ങി ആ ബോർഡ് അവിടുത്തെ ജോലിക്കാർക്ക് നിർദ്ദേശങ്ങൾ നൽകാൻ ഉള്ളതാണ് രാവിലെ 10.00മണിയോടെ ചേർന്നാണ് ജോലിക്കാർ വരിക വൈകിട്ട് 4.00മണിക്ക്

💬 Comments

View all comments