0%

Chapter Title : നാദിയ [അഹമ്മദ്]

Author : Ahammed Read All Parts 2.6K

എടുത്തു വിശക്കുന്നുടോ എന്ന് ചോദിച്ചാ ഒരു ചെറിയ വിശപ്പ് ഉണ്ട് പക്ഷെ പ്രശ്നം ഇല്ല നമുക്ക് ഓർഡർ ചെയ്യാം എന്താ അവൻ പുരികം ഉയർത്തി തായ്തി ചോദിച്ചു അവൾ ഒന്നുചിരിക്കുക മാത്രം ചെയ്തു അവൻ അവളുടെ നെറ്റിയിൽ അവന്റെ ചുണ്ട് പതിച്ചു അവൾ അതേറ്റുവാങ്ങി അങ്ങനെ നിന്നു പതിയെ അവളുടെ ചെവിയിൽ അവൻ പറഞ്ഞു അതെ ഞാൻ ഇപ്പോഴും പട്ടിണി ആണ് ട്ടോ അതിനു നമ്മൾ ഓർഡർ ചെയ്തിട്ടല്ലേ ഉള്ളു ഭക്ഷണം വരാൻ ആവുന്നേ ഉള്ളു ആ ഭക്ഷണത്തിന്റെ കാര്യമല്ലെടി പോട്ടി അവൻ അവളുടെ കവിളുകൾ വലിച്ചുവിട്ടു ആാാ അവൾ കവിളിൽ ഉഴിഞ്ഞുകൊണ്ട് ചോതിച്ചു ദേ പൊട്ടിന്നൊക്കെ വിളിച്ചാൽ എനിക്ക് ദേഷ്യം വരും ട്ടോ ഒഹ്ഹ്ഹ് അതല്ലെടി പോട്ടി രണ്ടാഴച ആയിട്ട് ഞാൻ പട്ടിണി ആണെന്ന് ഇന്നുരാവിലെ കൂടി ഇക്കാക്ക ഭക്ഷണം കഴിച്ചിട്ടല്ലേ ഉള്ളു പിന്നെന്താ അവൾ സംശയത്തോടെ ചോദിച്ചു ആ ഭക്ഷണം കഴിച്ചു പക്ഷെ വേറെ ചിലതു ഇപ്പോഴും പൂട്ടി വെച്ചിരിക്കുകയാ ചിലര് അത് ഇതുവരെ വിളമ്പി തന്നില്ല ഇനി ഇപ്പൊ എടുത്ത് കഴിക്കേണ്ടി വരും അവൻ ആരോടെന്നില്ലാതെ പറഞ്ഞു അപ്പോഴാണ് അവൾക്ക് കാര്യം മനസ്സിലാവുന്നത് അവൾ നാണത്താൽ ചൂളിപ്പോയി വെണ്ടോർക്കു എടുത്തു കഴിച്ചൂടെ എല്ലാം അവിടെത്തന്നെ ഉണ്ടല്ലോ അവൾ മുഖ തായ്തിപോയി അവൻ അവളുടെ അരയിൽ കൈ ഇട്ടു അവനോടു അടുപ്പിച്ചു അവന്റെ നെഞ്ചിൽ അവൾ ചേർന്നുനിന്നു ആണോ അപ്പൊ വിളമ്പിവെച്ചു കാത്തിരിക്കണോ മം അവൾ നെഞ്ചിൽ മുഖം പൊത്തി പറഞ്ഞു അവൻ അവളെ കോരിയെടുത്തു അവന്റെ കഴുത്തിൽ കൈ ഇട്ടുകൊണ്ട് അങ്ങനെ ഇരുന്നു

💬 Comments

View all comments