Chapter Title : നാദിയ [അഹമ്മദ്]
എന്റെ പേർസണൽ ഫ്ലോറിൽ റൂം നമ്പർ 3 അവൻ പുഞ്ചിരിയോടെ മറുപടി പറഞ്ഞു എന്റെ വസ്ത്രങ്ങൾ ഒക്കെ ആരാ മാറ്റിയത് അവനാണോ എന്നറിയാൻ ഉള്ള ജിജിജ്ഞാസയോടെ അവൾ ചോദിച്ചു അവൻ ആവല്ലേ എന്ന് മനസിൽ പ്രാർത്ഥിച്ചു അത് മാറ്റിയത് ഇവിടുത്തെ ഒരു ഹൌസ്കീപ്പിങ് ലേഡി ആണെന്ന് തോന്നുന്നു മറ്റൊന്നുമല്ല you omitted twice yesterday മുഴുവൻ എന്റെ മടിയിലും പിന്നെ കുറച്ചു തന്റെ ഡ്രസ്സിലും അതൊക്കെ ധാ അപ്പുറത്ത് ഉള്ള വെസ്റ്റ് ബാസ്കറ്റ് കാണിച്ചുകൊണ്ടുപറഞ്ഞു അതിൽ ഇട്ടിട്ടുണ്ട് ഇനി അത് ഉപയോഗിക്കാൻ പറ്റുമെന്നു തോന്നുന്നില്ല അവൾ അവന്റെ മടിയിലേക്കു ഛർദിച്ചു എന്നത് അവൾക്കും ഒരു അഭാമാനമായി തോന്നി പക്ഷെ വസ്ത്രങ്ങൾ എല്ലാ കളഞ്ഞ സ്ഥിതിക്ക ഇനി എന്തു ധരിക്കും എന്നുള്ള സംശയം അവളിൽ ഉൾതിരിഞ്ഞു ഇപ്പോൾ ഇട്ടിരിക്കുന്നത് ഒരു നൈറ്റ് ഗൗൺ ആണ്അതുകൊണ്ട് അത് ഇട്ടിട്ടു പോകുക സാധ്യമല്ല താനൊന്നു ഫ്രഷ് ആയിക്കോ അപ്പോയെക്കും ബ്രേക്ക് ഫാസ്റ്റ് വരും അതുകഴിഞ്ഞു ഞാൻ തന്നെ ഡ്രോപ്പ് ചെയ്യാം താൻ അവിടെ ഇരിക്കുന്നതുകൊണ്ടാണ് അവൾ എഴുന്നേൽക്കാത്തതു എന്ന് സാക്കിറിനു മനസ്സിലായി. ഗൗൺ സ്ലീവെലെസ്സ് ആണ് പിന്നെ ശരീരം പലയിടത്തും വെളിവാകുന്നരീതിയിൽ ആണ് ആ ഗൗൺ ഉള്ളതും അതുമനസ്സിലാക്കിയ സാകിർ പതിയെ റൂമിനു വെളിയിലേക്കു വന്നു സാകിർ പുറത്തുപോയി എന്നുറപ്പിച്ചശേഷം നാദിയ പതിയെ ബാത്‌റൂമിൽ കയറി കുളികഴിഞ്ഞു ഇറങ്ങിമ്പോയേക്കും കട്ടിലിൽ ഒരു കവർ അവൾ കണ്ടു തുറന്നു നോക്കിയപ്പോൾ തനിക്കുള്ള പുതുവസ്ത്രങ്ങൾ ആണ് അവൾ അത് ഓരോന്നായി ധരിച്ചു ഇന്നെർവയെർ അടക്കാം എല്ലാമുണ്ട് അവൾ അതെല്ലാം ധരിച്ചു സ്വയം കണ്ണാടിയുടെ മുന്നിൽപോയി വിലയിരുത്തി ആ വിലകൂടിയ വസ്ത്രങ്ങൾ അവൾക്ക് ഇരട്ടി മാറ്റേകി അവൾ പതിയെ ഹാളിലേക്ക് നടന്നു അവിടെ എല്ലാം ഒരുക്കിയിരിക്കുന്നു ഭക്ഷണം കഴിക്കാൻ അവളെയും കാത്തു സാകിറും വെയിറ്റ് ചെയുന്നു അവളെ അവൻ അങ്ങോട്ട് ക്ഷണിച്ചു അവൾ അവനെതിരായുള്ള കസേരയിൽ ഇരുന്നു മം ഞാൻ വിചാരിച്ചതിലും നന്നായി തനിക്കി വസ്ത്രം ചേരുന്നുണ്ട് സ്മിതയുടെ സെലക്ഷൻ നന്നായിട്ടുണ്ട് സാകിർ തന്നെ സംസാരിച്ചു തുടങ്ങി ആരാ സ്മിത നാദിയ സംശയം മറച്ചുവച്ചില്ല ഇവിടുത്തെ റിസപ്ഷൻ
💬 Comments
View all comments