0%

Chapter Title : നാദിയ [അഹമ്മദ്]

Author : Ahammed Read All Parts 2.6K

മറുപടി അവൾ നൽകിയത് കുറച്ചു നേരം അവളെ കരയാൻ അവൻ അനുവദിച്ചു പിന്നെ അവളുടെ തോളിൽ കൈവച്ചു ഉയർത്തി കൈകൾകൊണ്ട് രണ്ടു കണ്ണുകളും തുടച്ചു എന്റെ പെണ്ണിന്റെ കരച്ചിൽ കാണാനല്ല ചിരിക്കുന്ന മുഖം കാണാനാ ഞാൻ ഇതൊക്കെ ചെയ്തേ ഇനി എന്റെ പെണ്ണൊന്നു ചിരിച്ചു അവൾ നല്ലൊരു പുഞ്ചിരി അവനു സമ്മാനിച്ചു ആ ഇതാണ് ഇതാണ് എന്റെ പെണ്ണിനയക്‌ ഇതു ഈ മുഖത്തു എന്നും കാണണം എനിക്ക് എനിക്ക് നല്ല വിശപ്പുണ്ട് നമുക്ക് ഭക്ഷണം കഴിച്ചാലോ ഫസ്ന കണ്ണുകൾ കൊണ്ട് സമ്മതം അറിയിച്ചു അവൻ വീണ്ടും അവളെ കോരിയെടുത്തു ഡൈനിങ്ങ് ടേബിളിൽ കൊണ്ടിരുത്തി അപ്പേയേക്കും പിസ്സ തണുത്തു കല്ലുപോലെയായി One minute അവൻ അതും പറഞ്ഞു പിസ്സ എടുത്തു അടുക്കളയിലേക്കുപോയി അടുക്കളയും ഡൈനിങ്ങ് ഹാളും തമ്മിൽ മറകൾ ഒന്നുമില്ല ഡയറക്ടർ അക്സസ്സ് ആണ് അതുകൊണ്ട് തന്നെ അവന്റെ ഒരോ പ്രവർത്തികളും അവൾ നോക്കികൊണ്ടിരുന്നു ഒരു പ്രഫഷണൽ ഷെഫ് ആയ അവന്റെ ഓരോ പ്രവർത്തങ്ങളും കൃത്യതായും അയകും ഉള്ളതായിരുന്നു അവൾ തന്നെത്തന്നെ നോക്കി നിൽക്കുന്നത് കണ്ടു അവൻ എന്താ എന്ന് മുഖംകൊണ്ട് ചോദിച്ചു ഞാനെ എന്റെ കെട്ട്യോന്റെ ഭംഗി ആസ്വാദിക്കുകയായിരുന്നു എന്നിട്ട് എങ്ങനുണ്ട് നല്ല ഭംഗി ഉണ്ട് അവൾ ഉത്സാഹത്തിൽ പറഞ്ഞു ഓഹ് ഇപ്പോയെങ്കിലും ന്റെ സൗന്ദര്യം ഒക്കെ ഒന്നു നോക്കിയല്ലോ അവൻ ആത്മഗതം ഇട്ടു ഭക്ഷണം കഴിഞ്ഞു അവന്റെ മാറിൽ ചാഞ്ഞുകൊണ്ടിരികൊണ്ടുറങ്ങാൻ കിടക്കുകയാണ് രണ്ടുപേരും ഫസ്ന അവന്റെ മാറിൽ കിടന്നു അവളുടെ കാര്യങ്ങൾ പങ്കുവച്ചുകൊണ്ടിരിക്കുകയാണ് ആഗ്രഹങ്ങളും മറ്റും ഇടയിൽ അവൾ തല ഉയർത്തി ചോദിച്ചു ഇക്ക എന്താ

💬 Comments

View all comments