0%

Chapter Title : നാദിയ [അഹമ്മദ്]

Author : Ahammed Read All Parts 2.7K

പെണ്ണെ അതെ എന്റെ MBBS സീറ്റ്‌ കിട്ടാൻ ഇങ്ങള് പൈസ കൊടുത്തീനോ അറിഞ്ഞിട്ടെന്തിനാ അല്ല നിക്ക് എൻട്രൻസ് കിട്ടിയപ്പോ അഡ്മിഷൻ തന്നെ 8ലക്ഷം വേണന്നു പറഞ്ഞു അതും മെറിറ്റിൽ അപ്പൊ ഇത് മാനേജ്മെന്റ് സീറ്റ്‌ അല്ലെ അപ്പോ പൈസ കൊടുക്കേണ്ടിവരില്ലേ ആ അപ്പൊ വിചാരിച്ചപോലെയല്ല പെണ്ണിനു കുറച്ചു വിവരം ഒക്കെ ഉണ്ട് അതൊക്കെ പിന്നെ നോക്കാം ഇങ്ങള് പൈസ കൊടുത്തോ എന്ന് പറയ് അറിഞ്ഞിട്ടെന്തിനാ തിരിച്ചു തരാൻ ആണോ ഇങ്ങള് പറയുന്നുണ്ടോ ഇല്ലേ ഫസ്ന കലിപ്പിൽ ആയി ഓഹ് ഇനി അതിനു ചൂടാവാണ്ട ഞാൻ പൈസ ഒന്നും കൊടുത്തിട്ടില്ല ഏഹ്ഹ് അതെങ്ങനെ ഫസ്ന അത്ഭുതം മറച്ചുവെച്ചില്ല അതെ ഞാനെ ആ കോളേജിലെ മാനേജ്മെന്റ് അംഗം ആണ് ന്റെ ഷെയർ വെച്ച് എനിക്ക് പേർ ഇയർ 3സീറ്റിനു അർഹത ഉണ്ട് അതിലൊന്ന് നിനക്ക് തന്നു അപ്പൊ ബാക്കി രണ്ടെണ്ണം അതിനെപ്പറ്റി ഞാൻ അന്വേഷിക്കാറില്ല ഞാൻ ഇപ്പൊ ആദ്യം ആണ് ഒരു സീറ്റ്‌ ആവശ്യപ്പെടുന്നത് സാധാരണ അതൊക്കെ മാനേജ്മെന്റ് സീറ്റ്‌ ആക്കി ഉൾപ്പെടുത്തും അപ്പൊ അത് ആർക്കെങ്കിലും വെറുതെ കൊടുത്തൂടെ പാവപ്പെട്ട കുട്ടികൾക്കൊക്കെ പഠിക്കാൻ ന്നട്ട് പകുതിക്കു പടിപ്പു നിർത്താനാണോ എടൊ സീറ്റ്‌ കിട്ടിയാൽ എത്ര പൈസ വർഷം ഫീസ് കൊടുക്കണം എന്ന് വല്ല നിശ്ചയവും ഉണ്ടോ തനിക്കു ഏതെങ്കിലും പാവങ്ങൾക്ക് കൊടുത്താൽ അവർക്കു പഠിപ്പ് മുന്നോട്ടു കൊണ്ടുപോകാൻ പറ്റില്ല പിന്നെ ഇതൊക്കെ ബിസിനസ്‌ കൂടി അല്ലെ സർവീസ് ചെയ്യാൻ മെറിറ്റ് സീറ്റ്‌ ഉണ്ടല്ലോ ആകെ 20പെർസെന്റ് പോലും ഇപ്പൊ മാനേജ്മെന്റ് സീറ്റ്‌ ഇല്ല ആകെ ഉള്ള ലാഭം അതാണ്‌

💬 Comments

View all comments