Chapter Title : നാദിയ [അഹമ്മദ്]
ഇപ്പൊ അതും റേസികമെന്റഷന് ഒക്കെ വരുമ്പോൾ വളരെ കുറഞ്ഞ പൈസക്ക് പോകും പോകേ പോകെ വലിയ മെച്ചം ഒന്നും ഇല്ലാണ്ടായിക്കുന്നു പിന്നെ അവരോടുള്ള ബന്ധംകൊണ്ട് മാത്രം അങ്ങനെ നിന്നുപോകുന്ന എന്ന് മാത്രം വിദ്യാഭ്യാസം ഒക്കെ കച്ചവടം ആകുന്നത് മോശം അല്ലെ ഇക്ക അങ്ങനെ ഒരു ചിന്ത എനിക്കില്ല എന്തുബസിന്സ് ചെയ്യുബോയും അതിനു അവർ തരുന്ന പണത്തിനൊത്തു മൂല്യം ഉണ്ടാവണം എന്ന് ഞാൻ കരുതുന്നു പിന്നെ അത്രയും പൈസ കൊടുത്തു സീറ്റ് വാങ്ങാൻ കഴിവുള്ളവർ ആണല്ലോ മാനേജ്മെന്റ് സീറ്റിനു വരുന്നത് വാങ്ങാൻ വരുന്നവൻ കാണിക്കാത്ത മര്യാദ നമ്മൾ കാണിക്കുന്നത് ഒരിക്കലും ഒരു ബിസിനസ്സിനും സെരിയായ വളർച്ച നൽകില്ല അല്ല നമ്മൾ ഇതൊക്കെ പറഞ്ഞു എങ്ങോട്ടാ താൻ എന്തിനാ ഫീസിനെപ്പറ്റി ഒക്കെ ഇപ്പൊ ചോദിച്ചേ അതെ ഇക്കാക്ക ഞാൻ ഇനി ഇപ്പൊ പഠിക്കാൻ പോണോ മം എന്താ ഇപ്പൊ അങ്ങനെ തോന്നാൻ അന്നു സീറ്റ് കിട്ട എന്നറിഞ്ഞപ്പോ തന്റെ സന്തോഷം അതിരില്ലായിരുന്നല്ലോ അതുപിന്നെ ഇക്കാക്ക ഞാൻ പ്രതീക്ഷിക്കാതെ എന്റെ ആഗ്രഹം നടപ്പിലാക്കിയപ്പോൾ അന്നേരത്തെ സന്തോഷം കൊണ്ട് പറ്റിയതാ ഇനി ഞാൻ ഇവിടെ ഇക്കാന്റെ പെണ്ണായി ജീവിച്ചാൽ പോരെ തനിക്കു വയ്യെങ്കിൽ പോകണം എന്ന് ഞാൻ പറയില്ല തന്നെ വിവാഹം കയിച്ച സ്ഥിതിക്ക് തന്നെ ജീവിതകാലം മുഴുവൻ നോക്കാൻ ഞാൻ തയ്യാറാണ് പക്ഷെ ഇവിടെ അതൊന്നുമല്ല പ്രശ്നം എന്റെ ഭാര്യ എന്ന ഐഡന്റിറ്റിയെക്കാൾ ഞാൻ ആഗ്രഹിക്കുന്നത് നിനക്ക് സ്വന്തമായി ഓരു ഐഡന്റിറ്റി ഉണ്ടാവുന്നതാണ് പിന്നെ താനൊരു ഡോക്ടർ ആവുന്നത് ഇപ്പൊ എനിക്കും സന്തോഷം അല്ലെടോ താൻ ആലോചിച്ചു ചെയ അതെ ഇക്ക
💬 Comments
View all comments